കേട്ട് കേൾവിയില്ലാത്ത ഒരു കാര്യമാണെന്ന് എനിക്കറിയാം; ആ സമയത്ത് എനിക്കത് ഏറ്റവും അത്യാവശ്യമായിരുന്നു; തുറന്ന് പറഞ്ഞ് അനുഷ്‌ക ഷെട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കേട്ട് കേൾവിയില്ലാത്ത ഒരു കാര്യമാണെന്ന് എനിക്കറിയാം; ആ സമയത്ത് എനിക്കത് ഏറ്റവും അത്യാവശ്യമായിരുന്നു; തുറന്ന് പറഞ്ഞ് അനുഷ്‌ക ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 02:52 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് അനുഷ്‌ക കൂടുതലും അഭിനയിച്ചിട്ടുള്ളത്. നിലവിൽ മലയാളത്തിലും ഒരു കൈ പരിക്ഷിക്കാൻ തയ്യാറെടുക്കുകയാണ് അനുഷ്‌ക. ജയസൂര്യ നായകാനാകുന്ന കത്തനാരിലൂടെ മലയാളത്തിലും നായികയായി അരങ്ങേറ്റം നടത്തുകയാണ് അനുഷ്‌ക.

നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്ന് അനുഷ്‌ക ഇടവേള എടുത്തത്. മൂന്ന് വർഷമാണ് അനുഷ്‌ക സിനിമയിൽ നിന്ന് മാറി നിന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് അനുഷ്‌ക ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘ബാഹുബലി കഴിഞ്ഞപ്പോൾ നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. ചിത്രം പൂർത്തിയായ ശേഷം ഞാനൊരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. ആ സമയത്ത് എനിക്കത് ഏറ്റവും അത്യാവശ്യമായ കാര്യമായിരുന്നു. എന്റെ തീരുമാനമായിരുന്നു അത്. ഭാവിയിൽ ചെയ്യാൻ പോകുന്ന സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കണമെങ്കിൽ ആ ഇടവേള ആവശ്യമാണെന്ന് തോന്നി. കേട്ട് കേൾവിയില്ലാത്ത ഒരു കാര്യമാണെന്ന് എനിക്കറിയാം. യഥാർത്ഥത്തിൽ എനിക്കതിൽ കൃത്യമായൊരു ഉത്തരമില്ല. പക്ഷെ ഒരിടവേള വളരെ അത്യാവശ്യമായിരുന്നു.

ആ സമയത്ത് ഞാൻ ഒരു തിരക്കഥയും കേട്ടില്ല. ഇടവേളയ്‌ക്ക് ശേഷം കഥകൾ കേട്ട് തുടങ്ങി. ആവേശകരമായി സ്‌ക്രിപ്റ്റുകൾ വന്നാൽ ഞാൻ ചെയ്യും. അത് ഏത് ഭാഷയിലാണെങ്കിലും ചെയ്യും. നല്ലൊരു കഥ ലഭിക്കുക ആണെങ്കിൽ ബോളിവുഡിലും ഒരു കൈനോക്കും’, എന്നാണ് അനുഷ്‌കയുടെ വാക്കുകൾ.

മിസ് ഷെട്ടി ആന്റ് മിസ്റ്റർ പൊളിഷെട്ടിയാണ് അനുഷ്‌കയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം. ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം കത്തനാരിലൂടെ ആണ് അനുഷ്‌ക മലയാളത്തിൽ വരവറിയിച്ചിരിക്കുന്നത്. ത്രീഡിയിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നിലവിൽ കത്തനാരിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്

Tags: SUBanushka shettyKATHANAR
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies