പുത്തൻ കണ്ടെത്തലുകൾക്ക് വർക്കിംഗ് ഗ്രൂപ്പിന് സാദ്ധ്യത പങ്കുവെച്ച് ബൈഡൻ; ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി ജഗന്നാഥ്; ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ വാനോളം പുകഴ്ത്തി ലോക നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുത്തൻ കണ്ടെത്തലുകൾക്ക് വർക്കിംഗ് ഗ്രൂപ്പിന് സാദ്ധ്യത പങ്കുവെച്ച് ബൈഡൻ; ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി ജഗന്നാഥ്; ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ വാനോളം പുകഴ്‌ത്തി ലോക നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 06:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണങ്ങളെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥും. ചന്ദ്രയാൻ-3, ആദിത്യ-എൽ1 ദൗത്യങ്ങളുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇസ്രോയിലെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ബൈഡൻ അഭിനന്ദനം അറിയിച്ചു. ബഹിരാകാശ മേഖലയിലെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഇന്ത്യയുടെ വിജയ ദൗത്യങ്ങൾക്ക് അഭിനന്ദനം അറിയിച്ച് ജഗന്നാഥ് പറഞ്ഞത്.

ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ-യുഎസ് പങ്കാളിത്തം ദൃഢമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇസ്രോയും നാസയും സംയുക്തമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ പരിശീലനത്തിനും മറ്റും പദ്ധതിയിടുന്നതായി ബൈഡൻ സൂചിപ്പിച്ചു. 2024 -ലാകും ഇത് നടക്കുക. ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കുന്നതിനായി വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയും നേതാക്കൾ പങ്കുവെച്ചു. മൈനർ പ്ലാന്റ് സെന്റർ വഴിയുള്ള ഛിന്നഗ്രഹ കണ്ടെത്തലുകളിലും ഇന്ത്യയുടെ പങ്കാളിത്തം നിർണായകമാണ്. ഈ മേഖലയിലും ഏകോപനം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും പദ്ധതിയിടുന്നുവെന്നും പ്രസിഡന്റിന്റെ പ്രസ്താവനയിൽ പറയുന്നു.

ജി20 ഉച്ചകോടിയ്‌ക്കായി ഇന്ത്യയിലെത്തിയ വേളയിലാണ് ബൈഡൻ പ്രധാനമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചത്. ഇന്ത്യ-യുഎസ് സൗഹൃദം ആഗോള നന്മയെ മുന്നോട്ട് നയിക്കുന്നതിൽ ബൃഹത്ത പങ്ക് വഹിക്കുന്നതായി ജി20 ക്ക് മുന്നോടിയായി നടന്ന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ തീരുമാനങ്ങളിലും നേതൃത്വത്തിലും അഭിമാനമുണ്ടെന്നായിരുന്നു മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞത്. ജി20-യുടെ അദ്ധ്യക്ഷപദവി വഹിച്ച് ലോകത്ത് പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ രാജ്യമാണ് ഭാരതമെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.

 

 

Tags: Mauritius PMPravind Jugnauthisrous presidentjoe bidenchandrayaan-3Aditya-L1
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies