ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ; ഇന്ത്യയിലെ ആദ്യത്തെ അഴിമതി 'ഗാന്ധി' എന്ന പേര് തട്ടിയെടുത്തതാണ്; രാഹുലിനെതിരെ ഹിമന്ത ബിശ്വ ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ; ഇന്ത്യയിലെ ആദ്യത്തെ അഴിമതി ‘ഗാന്ധി’ എന്ന പേര് തട്ടിയെടുത്തതാണ്; രാഹുലിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 09:12 am IST
FacebookTwitterWhatsAppTelegram

ഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ​ഗാന്ധി എന്നത് കുടുംബ പേരായി തട്ടിയെടുത്ത് അഴിമതി നടത്തുന്നവരാണ് രാഹുലും കുടുംബവുമെന്ന് ഹിമന്ത ബിശ്വ ശർമ്മ തുറന്നടിച്ചു. ആദ്യം ​ഗാന്ധി എന്ന് പേര് കട്ടെടുത്തു, ഇപ്പോൾ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേര് നൽകിയിരിക്കുന്നു. ഇന്ത്യയ്‌ക്ക് മഹത്വം ഉണ്ടാക്കുന്ന ഒന്നും രാഹുൽ ചെയ്തിട്ടില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

‘ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു. പിന്നെ നിങ്ങൾ ഗാന്ധി കുടുംബപ്പേര് തട്ടിയെടുത്ത് ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരായി. ഇന്ത്യയിലെ ആദ്യത്തെ അഴിമതി ഈ ‘പേര്’ ആണ്. പ്രതിപക്ഷ സഖ്യത്തെ പിടിച്ച് ഇന്ത്യയാക്കാൻ ഇപ്പോൾ ശ്രമിക്കുകയാണ്. നാളെ ഒരു കൊള്ളക്കാരൻ ഗാന്ധി എന്ന് പേര് ഇട്ടാൽ അയാൾ സാധു ആകുമോ? ഇന്ദിരയും രാഹുലും രാജീവും പ്രിയങ്കയുമെല്ലാം ഏത് സൂത്രവാക്യത്തിലാണ് ഗാന്ധിയായത്’.

‘ഇന്ത്യയ്‌ക്ക് മഹത്വം കൊണ്ടുവരുന്ന ഒന്നും കോൺ​ഗ്രസ് ചെയ്തിട്ടില്ല. ഇന്ത്യ എന്ന പേര് നിങ്ങൾ തിരഞ്ഞെടുത്തത് തന്നെ പാപമാണ്. ‘ഇന്ത്യ’ എന്ന പേര് എടുക്കാൻ നിങ്ങൾക്ക് അവകാശമില്ല. ‘ഭാരത്’ എന്ന പേര് ഇനി നിങ്ങൾ എടുക്കുമോ. എനിക്ക് ഒരു വിനീതമായ അഭ്യർത്ഥനയുണ്ട്. ‘ഗാന്ധി’ എന്ന പേരെങ്കിലും രാഹുൽ ഉപേക്ഷിക്കണം. അതും ഡ്യൂപ്ലിക്കേറ്റ് തലക്കെട്ടാണ്’- ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Tags: Rahul GandhiHimanta SarmaGandhi Title
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies