സ്പിന്നിനെ തുണയ്ക്കുന്ന പിച്ച്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ച്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 05:06 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം. 27 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (19) വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്ടമായത്. പിന്നീട് 13-ാം ഓവറിൽ വിരാട് കോഹ്ലി(3)യുടെയും നായകൻ രോഹിത് ശർമ്മയുടെയും വിക്കറ്റ് തുടരെ നഷ്ടമായി. ദുനിത് വെല്ലലഗെയാണ് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. നായകൻ രോഹിത് ശർമ്മ 48 പന്തുകളിൽ നിന്ന് 53 റൺസ് നേടി അർദ്ധ സെഞ്ച്വറി നേടി. ക്രീസിൽ ഇഷാൻ കിഷനും കെ എൽ രാഹുലുമാണുളളത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കിൽ തങ്ങളും ബാറ്റിംഗ് തിരഞ്ഞെടുക്കുമായിരുന്നെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ഷനകയും ടോസ് വേളയിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ട്. ഷാർദുൽ താക്കൂറിന് പകരം അക്സർ പട്ടേൽ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. ഇതോടെ ഇന്ത്യയ്‌ക്ക് പ്ലേയിംഗ് ഇലവനിൽ മൂന്ന് സ്പിന്നർമാരായി. ശ്രീലങ്ക ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് നിലലനിർത്തിയിരിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും ബംഗ്ലാദേശിനോട് വിജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് മൂന്ന് കളികളിൽ നിന്നു നാല് പോയിന്റാകും. പാകിസ്താൻ- ശ്രീലങ്ക പോരിൽ പാകിസ്താൻ ജയിച്ചാൽ ഇന്ത്യ, പാക്, ലങ്ക ടീമുകൾക്ക് നാല് പോയിന്റുകൾ വീതം. മികച്ച നെറ്റ് റൺ റേറ്റുള്ള രണ്ട് ടീമുകൾ അപ്പോൾ ഫൈനലിൽ ഏറ്റുമുട്ടും. ഇന്ത്യ ബംഗ്ലാദേശിനോടും പാകിസ്താൻ ശ്രീലങ്കയോടും പരാജയപ്പെട്ടാൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്ക് രണ്ട് പോയിന്റായിരിക്കും. അപ്പോഴും നെറ്റ് റൺറേറ്റ് നിർണായകമാകും.

Tags: india-srilankaAsia CupIndia
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies