അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 01:02 pm IST
Facebook
Twitter
WhatsAppTelegram

 

തൃശൂർ: കൂർക്കഞ്ചേരിയിൽ ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ. ഗൺമാനായിരുന്ന പ്രദീപ് ഡ്യൂട്ടിക്കിടെ മരിക്കുന്നത് 2021-ലാണ്. പ്രദീപിന്റെ ഭാര്യ ശാലിനി, മക്കളായ സൂര്യ, ലക്ഷ്മി എന്നിവരാണ് കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന സെക്യൂർ വാല്യൂ എന്ന സ്ഥാപനത്തിന് മുന്നിൽ ഉപവാസ സമരം നടത്തുന്നത്. ഇതുവരെയും കിട്ടേണ്ട ആനൂകൂല്യങ്ങൾ നൽകാൻ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് അമ്മയും മക്കളും സമരം ചെയ്യുന്നത്.

ബിഎസ്എഫിൽ നിന്ന് റിട്ടയർ ചെയ്ത പ്രദീപ് 2013 സെപ്റ്റംബർ 10-നാണ് എറണാകുളത്തുള്ള സെക്യൂർ വാല്യൂ ഓഫീസിൽ ഗൺമാനായി ജോലിയിൽ പ്രവേശിച്ചത്. 2021 മാർച്ച് രണ്ടിന് രാത്രി ഡ്യൂട്ടിക്കിടെ തൃശ്ശൂർ ഓഫീസിൽ വെച്ച് കസേരയിൽ നിന്ന് വീണ് പ്രദീപ് മരണപ്പെടുകയായിരുന്നു. കസേരയിൽ നിന്ന് വീണ് കിടക്കുന്നത് സിസിടിവി കാമറയിലൂടെ കണ്ട് എറണാകുളത്ത് നിന്ന് ജീവനക്കാരെത്തി പ്രദീപിനെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്നാൽ പ്രദീപ് മരണപ്പെട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രദീപിന്റെ പി.എഫ് തുക പോലും ലഭ്യമാക്കാനുള്ള നടപടികൾ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ സമരം ആരംഭിച്ചത്. സ്വന്തമായി വീട് പോലുമില്ലാത്ത രോഗിയായ ശാലിനിയും സിഎയ്‌ക്കും എൻജിനീയറിങിനും പഠിക്കുന്ന മക്കളും ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഭർത്താവ് എട്ടുവർഷത്തോളം ജോലിചെയ്ത കമ്പനിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Tags: Thrissurstrikejusticekerala
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies