ഭാഗ്യം! ഇത്തവണ ഒരു 'സി' എങ്കിലുമുണ്ട്, ഈ മാറ്റം അത്ഭുതം തന്നെ; ആപ്പിളിന്റെ പുതിയ സീരിസിനെ കളിയാക്കി സാസംഗ്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭാഗ്യം! ഇത്തവണ ഒരു ‘സി’ എങ്കിലുമുണ്ട്, ഈ മാറ്റം അത്ഭുതം തന്നെ; ആപ്പിളിന്റെ പുതിയ സീരിസിനെ കളിയാക്കി സാസംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 03:24 pm IST
Facebook
Twitter
WhatsAppTelegram

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും ഐ-ഫോണുകളും നടത്തുന്ന പോരാട്ടക്കളം മുറുകി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ഐഫോൺ-15 വിപണിയിൽ അവതരിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് അൾട്രാ എന്നീ സീരീസുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന സാംസംഗ് ആപ്പിളിനെ പരിഹസിച്ച് രംഗത്തെത്തിയത്.

‘ ഈ പ്രാവശ്യം നമുക്ക് ആപ്പിൾ ഒരു സിപോർട്ട് കണക്ടിവിറ്റി എങ്കിലും ഫോണിന് കൊടുത്തതായി കാണാം. ഈ മാറ്റം അത്ഭുതകരമാണ്’ എന്ന രീതിയിലായിരുന്നു സാംസംഗ് എക്‌സിൽ കുറിച്ചത്. ഐ-ഫോൺ 15 പുതിയ വേർഷൻ അവതരിപ്പിച്ചതിന് ശേഷമായിരുന്നു സാംസംഗ് ഇത്തരമൊരു പരാമർശമായി രംഗത്തെത്തിയത്. ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് നിരവധി ആളുകളാണ് കമ്പനിയെ പിന്തുണച്ചും വിമർശിച്ചും രംഗത്തു വന്നത്. കഴിഞ്ഞ വർഷങ്ങളിലും ആപ്പിളിനെ പരിഹസിച്ച് സാംസംഗ് എത്തിയിരുന്നു. പുതിയ ഫീച്ചേഴ്‌സ് ഉപയോക്താക്കൾക്ക് ആപ്പിൾ നൽകുന്നില്ലെന്നുള്ള തരത്തിലുള്ള വിമർശനങ്ങളാണ് സാംസംഗ് ഉന്നയിച്ചത്.

Tags: SUBSAMSANGAPPLE- I PHONE 15
Share
Tweet
SendShare

More News from this section

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ടിവി നെറ്റ്‌വർക്കുകൾ ബഹിഷ്‌കരിച്ചു; പിന്നാലെ 24 മണിക്കൂറും സംപ്രേഷണം ചെയ്യാൻ ‘ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്

Latest News

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies