ഭാരത സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാകും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്: ഹിമന്ത ബിശ്വശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാകും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്: ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 04:19 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുന്നത് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ജനങ്ങൾ സനാതന ധർമ്മത്തെ സംരക്ഷിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

#WATCH | Patna, Bihar: Assam CM Himanta Biswa Sarma says, “The motive of the alliance made by the opposition is to work against ‘Sanatan’…The upcoming Lok Sabha election will be the fight for civilization. People of India will keep Sanatan protected.” pic.twitter.com/9MgkGCahUk

— ANI (@ANI) September 15, 2023

“>

 

നേരത്തെ രാജസ്ഥാനിലെത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെതത്തിയിരുന്നു. സനാതന ധർമ്മത്തെക്കുറിച്ച് ലജ്ജിക്കുന്നവരാണ് കോൺഗ്രസുകാരെന്നും രാജസ്ഥാനിലെ ജനങ്ങൾ കോൺഗ്രസിനെ തുടച്ചു നീക്കുമെന്നും അദ്ദേഹം ഭിൽവാരയിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും ബഹിഷ്‌ക്കരിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നീക്കത്തെയും ബിജെപി നേതാക്കൾ വിമർശിച്ചു. ചെന്നൈയിലായാലും ബംഗാളിലായാലും ബിജെപിയെയും മാദ്ധ്യമങ്ങളെയും ഭയന്നതുകൊണ്ടാണ് കോൺഗ്രസ് പരാതി കൊടുക്കുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

Tags: Himantha biswasharmmasanathana darmma
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies