തൃശൂർ: സ്കൂൾ വാൻ ഇടിച്ച് 4 വയസുകാരിക്ക് ഗുരുതര പരിക്ക്. ചിറളയം ബി.സി.എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിയായ റിസ ഫാത്തിമ്മക്കാണ് ഗുരുതര പരിക്കേറ്റത്.
ഇന്ന് വൈകീട്ട 4 മണിയോടെ കാട്ടകാമ്പാൽ ചിറക്കലിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും വന്ന വാൻ തന്നെയാണ് റിസയെ ഇടിച്ചത്. പരിക്കേറ്റ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments