രാഷ്ട്രീയ പാർട്ടികൾക്ക് ദുർബ്ബലരായ സ്ത്രീകളെ തിരഞ്ഞെടുക്കുന്ന ശീലമുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ ; കുറിക്കുകൊള്ളുന്ന മറുപടി നൽകി നിർമല സീതാരാമൻ
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

രാഷ്‌ട്രീയ പാർട്ടികൾക്ക് ദുർബ്ബലരായ സ്ത്രീകളെ തിരഞ്ഞെടുക്കുന്ന ശീലമുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ ; കുറിക്കുകൊള്ളുന്ന മറുപടി നൽകി നിർമല സീതാരാമൻ

Janam Web Desk by Janam Web Desk
Sep 19, 2023, 08:54 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെ നടത്തിയ അനാവശ്യ പ്രസ്താവനക്ക് ചുട്ട മറുപടി നൽകി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. പട്ടികജാതിക്കാർക്ക് സാക്ഷരതാ നിരക്ക് കുറവാണ്,അതുകൊണ്ടാണ് രാഷ്‌ട്രീയ പാർട്ടികൾ ദുർബ്ബലരായ സ്ത്രീകളെ തിരഞ്ഞെടുക്കുന്നതെന്നും വിദ്യാസമ്പന്നരും പോരാടാൻ കഴിവുള്ളവരുമായവരെ തിരഞ്ഞെടുക്കില്ലെന്നുമായിരുന്നു ഖാർഗെയുടെ പരാമർശം. കോൺ​ഗ്രസ് അദ്ധ്യക്ഷന്റെ ഈ വാദത്തിന് പിന്നാലെ വിമർശനവുമായി സീതാരാമൻ രം​ഗത്തെത്തി. ഇത് ലോക്സഭയില്‍ ധനമന്ത്രി നിർമല സീതാരാമനും മല്ലികാർജുൻ ​ഖാർഗെയും തമ്മിലുള്ള വാക്പോരിലേക്ക് നയിച്ചു.

2010 -ൽ വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു എന്നായിരുന്നു ഖാർഗെയുടെ വാദം. നിലവിൽ ആ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചതെന്നും ഇപ്പോൾ ഈ ക്രെഡിറ്റ് ഞങ്ങൾക്ക് നൽകുന്നില്ലെന്നും ഖാർഗെ ലോക്സഭയിൽ ആരോപിച്ചു. കൂടാതെ പാർട്ടികൾ കാര്യപ്രാപ്തിയില്ലാത്ത സ്ത്രീകളെ തിരഞ്ഞെടുക്കുന്നെന്നും ഖാർഗെ പറഞ്ഞു. ഈ ആരോപണത്തിനു ​ശക്തമായ മറപടിയാണ് ധനമന്ത്രി നൽകിയത്.

#WATCH | On Mallikarjun Kharge's statement, Union Finance Minister Nirmala Sitharaman says, "We respect the leader of the opposition but to make a sweeping statement that all parties choose women who are not effective is absolutely unacceptable. We all have been empowered by our… pic.twitter.com/AFFibLyovo

— ANI (@ANI) September 19, 2023

” എല്ലാ പാർട്ടികളും എങ്ങനയാണ് എന്ന് എനിക്കറിയില്ല. എന്നാൽ എന്റെ പാർട്ടി അങ്ങനെയല്ല. പാർട്ടികൾ കാര്യപ്രാപ്തിയില്ലാത്ത സ്ത്രീകളെ തിരഞ്ഞെടുക്കുന്നു എന്ന പ്രസ്താവന അംഗീകരിക്കാനാവില്ല. അതിനുള്ള ഉദാഹരണമാണ് പ്രസിഡന്റ് ദ്രൗപതി മുർമു. ഞാൻ സംസാരിക്കുന്നത് എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. ഞങ്ങൾക്ക് അധികാരം നൽകിയത് പാർട്ടിയാണ്, നമ്മുടെ പ്രധാനമന്ത്രിയാണ്. ” ഖാർഗെയുടെ ആരോപണത്തോട് ശക്തമായ ഭാഷയൽ പ്രതികരിച്ചുകൊണ്ട് സീതാരാമൻ പറഞ്ഞു.

നേരത്തെ, ചരക്ക് സേവന നികുതിയെച്ചൊല്ലി ഇരു നേതാക്കളും ഏറ്റുമുട്ടിയിരുന്നു, സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നും ഖാർഗെ ആരോപിച്ചു. എന്നാൽ കണക്കുകൾ നിരത്തിയായിരുന്നു നിർമ്മല സീതാരാമൻ ഇതിന് മറുപടി നൽകിയത്. ഒരു സംസ്ഥാനത്തിനും ഒരു രൂപ പോലും കുടിശ്ശികയില്ലെന്ന് സീതാരാമൻ സഭയിൽ വ്യക്തമാക്കി.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത്. വളരെക്കാലമായി വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നുവരികയാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് നിരവധി തവണ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചെങ്കിലും ബില്‍ പാസാക്കാന്‍ വേണ്ടത്ര ഭൂരിപക്ഷമുണ്ടാകാതിരുന്നതോടെ ഈ സ്വപ്നം അപൂര്‍ണമായി തുടര്‍ന്നു. ഇന്ന് ദൈവം ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം എനിക്ക് തന്നിരിക്കുന്നു- എന്നാണ് ബില്‍ അവതരണത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. വനിതാ സംവരണ ബില്‍ സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചര്‍ച്ച നാളെ തുടരും.

Tags: MALLIKARJUN KHARGEFinance Minister Nirmala Sitharaman
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നാണക്കേട്.! കടക്ക് പുറത്ത്, ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം; ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

നാണക്കേട്.! കടക്ക് പുറത്ത്, ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം; ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

ഇന്ത്യയ്‌ക്ക് അവിശ്വസനീയ നേട്ടം; ക്വാഡ്രപ്പിൾ സ്‌കൾ റോവിംഗിൽ വെങ്കലം നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയ്‌ക്ക് അവിശ്വസനീയ നേട്ടം; ക്വാഡ്രപ്പിൾ സ്‌കൾ റോവിംഗിൽ വെങ്കലം നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘സ്വിഫ്റ്റിനോട് ചിറ്റമ്മ നയം അരുത്, രണ്ടും ഒരമ്മപെറ്റ മക്കൾ’; കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനോട് ഗതാഗത മന്ത്രി

‘സ്വിഫ്റ്റിനോട് ചിറ്റമ്മ നയം അരുത്, രണ്ടും ഒരമ്മപെറ്റ മക്കൾ’; കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനോട് ഗതാഗത മന്ത്രി

എറണാകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

എറണാകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

റോസ്ഗർ മേള; പ്രധാനമന്ത്രി നാളെ 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് കൈമാറും

റോസ്ഗർ മേള; പ്രധാനമന്ത്രി നാളെ 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് കൈമാറും

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിട്ട് ഖാലിസ്ഥാൻ അനുകൂലികൾ; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ ആക്രമണം

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കാതെ കനേഡിയന് സർക്കാർ; സ്വന്തം നിലയ്‌ക്ക് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് ഹിന്ദു ക്ഷേത്രങ്ങൾ

Load More

Latest News

യുഎൻ പൊതുസഭ അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

യുഎൻ പൊതുസഭ അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

വരുമാനത്തേക്കാൾ കൂടുതൽ സമ്പാദ്യം; ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടാൻ സിപിഐ

വരുമാനത്തേക്കാൾ കൂടുതൽ സമ്പാദ്യം; ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടാൻ സിപിഐ

ഖലിസ്ഥാനി ഭീകരൻ കരൺവീർ സിംഗിനെതിരെ റെഡ് കോർണർ നോട്ടീസ് ; കരൺവീർ പാകിസ്താനിലെന്ന് സൂചന

ഖലിസ്ഥാനി ഭീകരൻ കരൺവീർ സിംഗിനെതിരെ റെഡ് കോർണർ നോട്ടീസ് ; കരൺവീർ പാകിസ്താനിലെന്ന് സൂചന

ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചു , ഭീഷണിപ്പെടുത്തി , ജയിലിലേക്ക് വിടുമെന്ന് പറഞ്ഞു ; എം.കെ.കണ്ണൻ

ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചു , ഭീഷണിപ്പെടുത്തി , ജയിലിലേക്ക് വിടുമെന്ന് പറഞ്ഞു ; എം.കെ.കണ്ണൻ

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

വരുന്ന അഞ്ച് ദിവസം മഴ; തെക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത

ഖലിസ്ഥാനി ഭീകരൻ ലാൻഡയുടെയും കൂട്ടാളികളുടെയും ഒളിത്താവളങ്ങളിൽ പോലീസ് റെയ്ഡ് : നിരവധി പേർ പിടിയിലായതായി സൂചന

ഖലിസ്ഥാനി ഭീകരൻ ലാൻഡയുടെയും കൂട്ടാളികളുടെയും ഒളിത്താവളങ്ങളിൽ പോലീസ് റെയ്ഡ് : നിരവധി പേർ പിടിയിലായതായി സൂചന

മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വേദിയിലേക്ക് ഓടിക്കയറി, പകരം മന്ത്രിയെ ആലിംഗനം ചെയ്തു; യുവാവ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വേദിയിലേക്ക് ഓടിക്കയറി, പകരം മന്ത്രിയെ ആലിംഗനം ചെയ്തു; യുവാവ് കസ്റ്റഡിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies