പുതിയ അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ്; കച്ചവടസ്ഥാപനങ്ങൾക്ക് ഇനി എളുപ്പത്തിൽ പണം നൽകാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ്; കച്ചവടസ്ഥാപനങ്ങൾക്ക് ഇനി എളുപ്പത്തിൽ പണം നൽകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 10:36 pm IST
FacebookTwitterWhatsAppTelegram

ഉപയോക്താക്കൾക്ക് പ്രയോജനകരമാകും വിധത്തിൽ തുടരെ തുടരെ വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പണമിടപാട് നടത്താൻ കൂടുതൽ മികച്ച സൗകര്യം ഒരുക്കിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിൽ നിന്നുമുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിൽ നേരത്തെ തന്നെ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ട്. എന്നാൽ പുതിയ അപ്‌ഡേറ്റിൽ ബിസിനസ് അക്കൗണ്ടുകൾക്ക് ഉപകാരപ്രദമാകും വിധത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റിൽ വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നൽകുന്ന സേവനങ്ങൾക്കുള്ള തുക ചാറ്റ് മുഖേന തന്നെ സ്വീകരിക്കുന്നതിനുള്ള പ്രത്യേക സൗകര്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഇടപാടിന് പുറമേ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ചാണ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ്ബാങ്കിംഗ് എന്നിവയിലൂടെയും പണമിടപാട് നടത്താനാകും. മറ്റെല്ലാ യുപിഐ ആപ്പുകൾ ഉപയോഗിച്ചും പണം നൽകാനാകും എന്നതാണ് ഇതിന്റെ സവിശേഷത. പുതിയ സംവിധാനം എത്തുന്നതോടെ ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് മുഖേന ഇന്ത്യൻ വാണിജ്യ സ്ഥാപനങ്ങളുമായി വളരെ വേഗത്തിൽ പണമിടപാട് നടത്താൻ സാധിക്കുമെന്ന് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.

ഇതിന് പുറമേ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് മെറ്റ വേരിഫൈഡ് അക്കൗണ്ട് നൽകും. വേരിഫൈഡ് ബാഡ്ജ് ഈ അക്കൗണ്ടുകൾക്ക് ഉണ്ടാകും. ഇവർക്ക് മെറ്റയുടെ പ്രത്യേക പിന്തുണ ലഭിക്കുകയും വ്യാജ അക്കൗണ്ടുകൾ തടയുകയും ചെയ്യും. ഉപഭോക്താക്കൾക്ക് വാണിജ്യ സ്ഥാപനങ്ങളെ വളരെ എളുപ്പത്തിൽ കണ്ടെത്താനുള്ള സൗകര്യവും സജ്ജമാക്കും. വാട്‌സ്ആപ്പ് ഫ്‌ളോസ് എന്ന പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ചാറ്റുകൾ കസ്റ്റമൈസ് ചെയ്യാനാകും.

Tags: SUBNew featurewhatsapp
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies