മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 06:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുതലപ്പൊഴിലെ പ്രശ്‌നങ്ങൾ പഠിക്കാനായി കേന്ദ്രസംഘം നേരിട്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാഷ്ണൽ ഫിഷറീസ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പെത്തൂരി നെഹ്‌റുവും സംഘവും മുതലപ്പൊഴിയിൽ എത്തിയത്. മുതലപ്പൊഴിയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് സമർപ്പിച്ച പദ്ധതിയെ കുറിച്ച് വിലയിരുത്താനായാണ് കേന്ദ്രസംഘം നേരിട്ടെത്തിയത്.

മുതലപ്പൊഴിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതി രേഖയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചത്. അഴിമുഖത്തെ ആഴം കൂട്ടൽ, ഫിഷ് ലാന്റിംഗ് സെന്റർ വിപുലികരണം, കടമുറികളുടെ നിർമ്മാണം, ശൗചാലയ സമുച്ചയം, ഡോർമെറ്ററികൾ, മാലിന്യ സംസ്‌കരണ പ്ലാന്റ്, വിശ്രമകേന്ദ്രം തുടങ്ങിയവയാണ് പ്രധാനമായി പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുള്ളത്. പദ്ധതി പ്രദേശം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് നാഷ്ണൽ ഫിഷറീസ് ഡെവലപ്‌മെൻറ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പൊത്തൂരി നെഹ്‌റുവും സംഘവും നേരിട്ട് മുതലപ്പൊഴിയിൽ എത്തിയത്.

തുടർനടപടികളുടെ ഭാഗമായി ഫിഷറീസ് ഡെവലപ്‌മെന്റ് ഡയറക്ടർ വിശദമായ റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റ്‌ന്റെ പ്രോജക്ട് കമ്മറ്റിയിൽ വയ്‌ക്കുകയും തുടർന്ന് പദ്ധതിയ്‌ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഏകദേശം മൂന്നുമാസ കാലയളവാണ് ഈ നടപടിക്രമങ്ങൾക്ക് വേണ്ടതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇരു ഹാർബറുകളുടെയും ശോചനീയാവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ടുവെന്നും, മത്സ്യത്തൊഴിലാളി സംഘടനകളുമായി പദ്ധതി രേഖയെ സംബന്ധിച്ചുള്ള
ചർച്ചകൾ നടത്തിയെന്നും സംഘം അറിയിച്ചു.

Tags: HARBOURkeralaIndiaMUTHALAPPOZHI
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies