ഐഫോൺ 15 പ്രോ മാക്‌സിന് വിപണിയിൽ വൻ വരവേൽപ്പ്; പുത്തൻ മോഡൽ സ്വന്തമാക്കി സൂപ്പർ താരങ്ങൾ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഐഫോൺ 15 പ്രോ മാക്‌സിന് വിപണിയിൽ വൻ വരവേൽപ്പ്; പുത്തൻ മോഡൽ സ്വന്തമാക്കി സൂപ്പർ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 11:18 pm IST
Facebook
Twitter
WhatsAppTelegram

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പ്രോ മാക്‌സ് വിപണിയിൽ എത്തിയത്. ഐഫോണിന്റെ ഓരോ മോഡലും വിപണിയിൽ എത്തുന്നത് ഒരു താരപരിവേഷത്തോടെയാണ്. അത്തരത്തിൽ വൻ വരവേൽപ്പ് തന്നെയാണ് പുതിയ മോഡലിനും ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സിനിമാ, കായിക മേഖലയിലെ താരങ്ങളെല്ലാം ഏറ്റവും ആദ്യം ഐഫോൺ സ്വന്തമാക്കുന്ന തിരക്കിലാണ്. ഏറ്റവും പുതിയ ഐഫോൺ സ്വന്തമാക്കിയ താരങ്ങൾ ആരൊക്കെയാണെന്ന് അറിയാം.

 

View this post on Instagram

 

A post shared by Mobile King (@mobilekingonline)

ടെക്‌നോളജിയുടെ കാര്യത്തിൽ എന്നും അപ്‌ഡേറ്റഡായിരിക്കുന്ന താരമാണ് മെഗസ്റ്റാർ മമ്മൂട്ടി. ഇത്തവണയും അതിനു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പുതിയ ഐഫോൺ വിപണിയിൽ എത്തി ആദ്യ ദിവസം തന്നെ ഐഫോൺ 15 പ്രോ മാക്‌സ് മമ്മൂട്ടി സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ വർഷം 14 പ്രോ മാക്‌സും വിപണിയിൽ എത്തിയ ഉടൻ തന്നെ മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. അതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

 

View this post on Instagram

 

A post shared by  ispare (@isparecochin)

ജനപ്രിയ താരം ദിലീപും ഏറ്റവും പുതിയ മോഡൽ ഐഫോൺ 15 പ്രോ മാക്‌സ് സ്വന്തമാക്കിയവരുടെ കൂട്ടത്തിലുണ്ട്. ഐഫോൺ സ്വന്തമാക്കിയ സന്തോഷം ദിലീപും സമൂഹ മാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. തന്റെ പുതിയ ഫോണിന്റെ ചിത്രം നടൻ മാധവനും എക്സിൽ(ട്വിറ്റർ) ലൂടെ പങ്കുവെച്ചിരുന്നു.

Got it .Proud and thrilled to own the MADE IN INDIA IPHONE 15.. #MakeInIndia #iPhone15 🙏🙏🇮🇳🇮🇳🇮🇳 pic.twitter.com/DlnAeScLDt

— Ranganathan Madhavan (@ActorMadhavan) September 21, 2023

‘ഇന്ത്യയിൽ നിർമ്മിച്ച’ ഐഫോൺ സ്വന്തമാക്കിയതിലുള്ള അഭിമാനം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു എക്‌സിൽ മാധവൻ പങ്കുവെച്ച കുറിപ്പ്. ഇവരെ കൂടാതെ ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖ്, രൺവീർ സിംഗ് തുടങ്ങിയ നിരവധി താരങ്ങളും ആദ്യദിനം തന്നെ ഐഫോൺ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

 

Tags: SUBAPPLE- I PHONE 15PRO MAX
Share
Tweet
SendShare

More News from this section

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി പൃഥ്വിരാജ്; മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തിയത് ഭാര്യ സുപ്രിയയ്‌ക്കൊപ്പം

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

Latest News

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies