ചൈനയ്ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ
Tuesday, December 12 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

Janam Web Desk by Janam Web Desk
Sep 26, 2023, 10:49 pm IST
A A
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : ചൈനയുടെ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ വിസമ്മതിച്ച് നേപ്പാൾ . ഏഴ് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ചൈനയിലെത്തിയത് . ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാനമായ നിരവധി കരാറുകളിൽ ഒപ്പുവച്ചു. എന്നാൽ ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പ്രചണ്ഡ വിസമ്മതിച്ചു.

നേപ്പാളിന്റെ ഈ നടപടി ചൈനയെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട് . ഷി ജിൻപിങ്ങിന്റെ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് (ജിഎസ്ഐ), ഗ്ലോബൽ സിവിലൈസേഷൻ ഇനിഷ്യേറ്റീവ് (ജിസിഐ) എന്നിവയിൽ ചേരാൻ ചൈന നേപ്പാളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

ചൈനയും നേപ്പാളും ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം നിരവധി അതിർത്തി അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജിഎസ്ഐ പരാമർശിച്ചിട്ടില്ല. എന്നാൽ ചൈനയുടെ മറ്റൊരു പദ്ധതിയായ ക്രോസ്-ബോർഡർ കണക്റ്റിവിറ്റി പദ്ധതിയിൽ ചേരാൻ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ സമ്മതിച്ചു.

ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവന നേപ്പാളിന്റെ സന്തുലിത ചുവടുവെപ്പാണ് വ്യക്തമാക്കുന്നത്. വികസന പദ്ധതികളിൽ ചൈനയുമായി സഹകരിക്കാൻ നേപ്പാൾ തയ്യാറാണെന്നും എന്നാൽ സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സന്തുലിതവും ജാഗ്രതയുള്ളതുമായ സമീപനമാണ് നേപ്പാൾ സ്വീകരിക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്.

Tags: nepalChina
ShareTweetSendShare

More News from this section

വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാട്ടുനായ കുഞ്ഞുങ്ങൾ പിറന്നു; ജനിച്ചത് ആറോളം കുഞ്ഞുങ്ങൾ

വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാട്ടുനായ കുഞ്ഞുങ്ങൾ പിറന്നു; ജനിച്ചത് ആറോളം കുഞ്ഞുങ്ങൾ

ആഴ കടലിനെ വിറപ്പിച്ചിരുന്ന ഭീകരൻ! 150 വർഷം പഴക്കമുള്ള മോൺസ്റ്റർ തലയോട്ടി കണ്ടെടുത്ത് ഗവേഷകർ; അമ്പരന്ന് ശാസ്ത്രലോകം..!

ആഴ കടലിനെ വിറപ്പിച്ചിരുന്ന ഭീകരൻ! 150 വർഷം പഴക്കമുള്ള മോൺസ്റ്റർ തലയോട്ടി കണ്ടെടുത്ത് ഗവേഷകർ; അമ്പരന്ന് ശാസ്ത്രലോകം..!

പാക് മദ്രസയിലും പീഡനം ; 16-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൗലാന ഖാരി ഉമർ ഖത്താബ് പിടിയിൽ

പാക് മദ്രസയിലും പീഡനം ; 16-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൗലാന ഖാരി ഉമർ ഖത്താബ് പിടിയിൽ

ചെഗുവേരയുടെ നാട്ടിൽ കടുത്ത ഇടത് വിരുദ്ധൻ; പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റ് ജേവ്യർ

ചെഗുവേരയുടെ നാട്ടിൽ കടുത്ത ഇടത് വിരുദ്ധൻ; പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റ് ജേവ്യർ

‘തീർച്ചയായും തഞ്ചാവൂർ മനോഹരമാണ്’; ഹോളിവുഡ് താരം മൈക്കൾ ഡഗ്ലസിന്റെ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രദർശന ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

‘തീർച്ചയായും തഞ്ചാവൂർ മനോഹരമാണ്’; ഹോളിവുഡ് താരം മൈക്കൾ ഡഗ്ലസിന്റെ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രദർശന ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

പ്രശ്നം പരിഹരിക്കാൻ ചർച്ച അനിവാര്യം, അല്ലാത്ത പക്ഷം ബന്ദികളെ ജീവനോടെ വിട്ടുകിട്ടില്ല; ഭീഷണിയുമായി ഹമാസ്

പ്രശ്നം പരിഹരിക്കാൻ ചർച്ച അനിവാര്യം, അല്ലാത്ത പക്ഷം ബന്ദികളെ ജീവനോടെ വിട്ടുകിട്ടില്ല; ഭീഷണിയുമായി ഹമാസ്

Load More

Latest News

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പോലീസിന്റെ ഒത്താശയെന്ന് ഗവർണർ; ഒടുവിൽ മുഖം രക്ഷിക്കാനായി എസ്എഫ്ഐ ഗുണ്ടകളെ കസ്റ്റഡിയിലെടുത്ത് പോലീസ്

പോലീസിന്റെ ഒത്താശയെന്ന് ഗവർണർ; ഒടുവിൽ മുഖം രക്ഷിക്കാനായി എസ്എഫ്ഐ ഗുണ്ടകളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസിന്റെ ദുർഭരണം; കോൺഗ്രസ് ചെയ്ത അബദ്ധങ്ങൾ തിരുത്താനുള്ള ഉത്തരവാദിത്തം ബിജെപിക്കുണ്ട്: വിജയസായി റെഡ്ഡി

കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസിന്റെ ദുർഭരണം; കോൺഗ്രസ് ചെയ്ത അബദ്ധങ്ങൾ തിരുത്താനുള്ള ഉത്തരവാദിത്തം ബിജെപിക്കുണ്ട്: വിജയസായി റെഡ്ഡി

കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം 19ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം 19ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

ഈ ഗൂഗിൾ സെർച്ചുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം; ചതികുഴികൾ അറിയാം..

2023ൽ ഗൂഗിളിൽ നിങ്ങൾ ഇത് തിരഞ്ഞോ.. ?; ഈ വർഷം ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ പുറത്തുവിട്ട് ഗൂഗിൾ

വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ്; എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറേ ആക്രമിച്ചതിനെഅപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ്; എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറേ ആക്രമിച്ചതിനെഅപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ചൈനീസ് കടന്നുകയറ്റത്തിൽ അങ്കലാപ്പിലായി ഭൂട്ടാൻ ; 192 ലധികം കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

ചൈനീസ് കടന്നുകയറ്റത്തിൽ അങ്കലാപ്പിലായി ഭൂട്ടാൻ ; 192 ലധികം കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

ഇന്ത്യ വിയറ്റ്‌നാം സംയുക്ത സൈനികാഭ്യാസത്തിന് ഇന്ന് തുടക്കാമാകും

ഇന്ത്യ വിയറ്റ്‌നാം സംയുക്ത സൈനികാഭ്യാസത്തിന് ഇന്ന് തുടക്കാമാകും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist