ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12
Tuesday, December 12 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12

Janam Web Desk by Janam Web Desk
Sep 26, 2023, 11:02 pm IST
A A
FacebookTwitterWhatsAppTelegram

പൂർണ്ണമായും വൈദ്യുതീകരിച്ച WAG-12B ലോക്കോമോട്ടീവുകൾ ലോകത്തിലെ തന്നെ ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ചരക്ക് ഗതാഗതത്തിൽ നിർണായക പങ്ക് ണഅഏ12ആ ലോക്കോമോട്ടീവുകൾ വഹിക്കുന്നുണ്ട്. ചരക്ക് ട്രെയിനുകൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നതിനും സുരക്ഷിതമായി നീങ്ങുന്നതിനും വേണ്ടിയാണ് ഇത്തരം ലോക്കോമോട്ടീവുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയ്‌ക്ക് 12,000 എച്ച്പി വൈദ്യുതി ഉപയോഗിച്ച് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാകും. ഏകദേശം 6,000 ടണ്ണിൽ കൂടുതൽ ചരക്കും വഹിക്കാനുള്ള ശേഷി ഈ ട്രെയിനുകൾക്കുണ്ട്.

WAG-9 ലോക്കോമോട്ടീവുകളെ അപേക്ഷിച്ച് ഇവ ഇരട്ടി ശക്തമായ ഇലക്ട്രിക് ലോക്കോമോട്ടീവുകളാണ്. ഇത് രാജ്യത്തെ തന്നെ ചരക്ക് ട്രെയിനുകളുടെ വേഗത ഇരട്ടിയാക്കുന്നതിന് സഹായിച്ചു. ട്രെയിനുമായ ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്. ഇത് ട്രെയിനിന്റെ നിലവിലുള്ള അവസ്ഥയെ കുറിച്ചും കടന്നു പോകുന്ന പാതിയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ പങ്കുവെയ്‌ക്കുന്നു.

ഇതിന് പുറമേ അറ്റകുറ്റപ്പണികളും ചെലവുകളും കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. ഈർപ്പം, പൊടിപടലങ്ങൾ, ഉയർന്ന താപനില എന്നിങ്ങനെയുള്ള പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനായി പ്രത്യേക ഘടകങ്ങളും രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത്തരം ട്രെയിനുകൾ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ഇവ പ്രാദേശിക വ്യവസായങ്ങൾക്കും വളരെ ഉപകാരപ്രദമാണ്.

Tags: train
ShareTweetSendShare

More News from this section

കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസിന്റെ ദുർഭരണം; കോൺഗ്രസ് ചെയ്ത അബദ്ധങ്ങൾ തിരുത്താനുള്ള ഉത്തരവാദിത്തം ബിജെപിക്കുണ്ട്: വിജയസായി റെഡ്ഡി

കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസിന്റെ ദുർഭരണം; കോൺഗ്രസ് ചെയ്ത അബദ്ധങ്ങൾ തിരുത്താനുള്ള ഉത്തരവാദിത്തം ബിജെപിക്കുണ്ട്: വിജയസായി റെഡ്ഡി

ഈ ഗൂഗിൾ സെർച്ചുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം; ചതികുഴികൾ അറിയാം..

2023ൽ ഗൂഗിളിൽ നിങ്ങൾ ഇത് തിരഞ്ഞോ.. ?; ഈ വർഷം ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ പുറത്തുവിട്ട് ഗൂഗിൾ

ചൈനീസ് കടന്നുകയറ്റത്തിൽ അങ്കലാപ്പിലായി ഭൂട്ടാൻ ; 192 ലധികം കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

ചൈനീസ് കടന്നുകയറ്റത്തിൽ അങ്കലാപ്പിലായി ഭൂട്ടാൻ ; 192 ലധികം കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

ഇന്ത്യ വിയറ്റ്‌നാം സംയുക്ത സൈനികാഭ്യാസത്തിന് ഇന്ന് തുടക്കാമാകും

ഇന്ത്യ വിയറ്റ്‌നാം സംയുക്ത സൈനികാഭ്യാസത്തിന് ഇന്ന് തുടക്കാമാകും

അന്നം ഊട്ടുന്ന കരങ്ങൾക്ക് താങ്ങാവാൻ കേന്ദ്ര സർക്കാരുണ്ട്; കർഷകരുടെ ഉന്നമനത്തിന് സഹായിക്കുന്ന മികച്ച അഞ്ച് കേന്ദ്ര പദ്ധതികൾ ഇതാ..

കർഷകർക്കായിതാ കുറഞ്ഞ പലിശ നിരക്കിൽ ക്രെഡിറ്റ് കാർഡ്; സിബിൽ സ്‌കോറിന് അനുസരിച്ച് വായ്പാ പരിധിയിൽ വർദ്ധനവ്; സവിശേഷതകളിവയെല്ലാം…

ക്ഷ്യം 33.61 ലക്ഷം കോടി; 2023-24 സാമ്പത്തിക വർഷത്തിലെ നികുതി ശേഖരണത്തെക്കുറിച്ച് ധനമന്ത്രാലയം

ക്ഷ്യം 33.61 ലക്ഷം കോടി; 2023-24 സാമ്പത്തിക വർഷത്തിലെ നികുതി ശേഖരണത്തെക്കുറിച്ച് ധനമന്ത്രാലയം

Load More

Latest News

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പമ്പയിൽ നാമജപ പ്രതിഷേധവുമായി ഭക്തർ; കാനന പാതയിൽ പലയിടത്തും പോലീസുമായി വാക്കുതർക്കം; താറുമാറായി സർക്കാർ സംവിധാനങ്ങൾ

പോലീസിന്റെ ഒത്താശയെന്ന് ഗവർണർ; ഒടുവിൽ മുഖം രക്ഷിക്കാനായി എസ്എഫ്ഐ ഗുണ്ടകളെ കസ്റ്റഡിയിലെടുത്ത് പോലീസ്

പോലീസിന്റെ ഒത്താശയെന്ന് ഗവർണർ; ഒടുവിൽ മുഖം രക്ഷിക്കാനായി എസ്എഫ്ഐ ഗുണ്ടകളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം 19ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്; ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം 19ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ്; എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറേ ആക്രമിച്ചതിനെഅപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ്; എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറേ ആക്രമിച്ചതിനെഅപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

മാദ്ധ്യമപ്രവർത്തകൻ തെന്നിവീണു; കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച് പ്രതി അനിതാകുമാരി; സംഭവം തട്ടിക്കൊണ്ടുപോകൽ കേസിൽ തെളിവെടുപ്പിനിടെ

മാദ്ധ്യമപ്രവർത്തകൻ തെന്നിവീണു; കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച് പ്രതി അനിതാകുമാരി; സംഭവം തട്ടിക്കൊണ്ടുപോകൽ കേസിൽ തെളിവെടുപ്പിനിടെ

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി

ഐടിആറിലെ പിഴവുകൾ തിരുത്താൻ ഡിസ്‌കാർഡ് ഓപ്ഷൻ; സുപ്രധാന നീക്കവുമായി ആദായ നികുതി വകുപ്പ്

നിയന്ത്രണം വിട്ട കാർ വഴിയോര കച്ചവട വാഹനത്തിലേക്ക് ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ വഴിയോര കച്ചവട വാഹനത്തിലേക്ക് ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

‘മോദി കി ​ഗ്യാരന്റി’ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റും :ഛത്തീസ്ഗഡ് നിയുക്ത മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഡിസംബർ 13ന് സത്യപ്രതിജ്ഞ ചെയ്യും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist