എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 07:55 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ കംപ്യൂട്ടർ നിർമ്മാണ കമ്പനിയായ എച്ച്പി ഗൂഗിളുമായി കൈകോർക്കുന്നു. ഇരു കമ്പനികളും സംയുക്തമായി ഇന്ത്യയിൽ ഒക്ടോബർ രണ്ട് മുതൽ ക്രേംബുക്ക് നിർമ്മിക്കുമെന്ന് എച്ച്പി വ്യക്തമാക്കി. ചെന്നൈ ആസ്ഥാനമായുള്ള ഫ്‌ളക്‌സ് ഫെസിലിറ്റിയിലാകും ക്രോംബുക്കുകൾ നിർമ്മിക്കുക. 2020 ഓഗസ്റ്റ് മുതൽ എച്ച്പി ലാപ്ടോപ്പുകളുടെയും ഡെസ്‌ക്ടോപ്പുകളുടെയും ശ്രേണി നിർമ്മിക്കുന്നത് ഇവിടെയാണ്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമേകാൻ ഇന്ത്യയിൽ നിർമ്മിക്കുന്ന ക്രോംബുക്കുകൾക്ക് കഴിയും. രാജ്യത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് എച്ച്പി ഇന്ത്യ സിനീയർ ഡയറക്ടർ വിക്രം ബേദി പറഞ്ഞു. ഇന്ത്യയുടെ ആത്മനിർഭർ ഭാരതിനെ പിന്തുണയ്‌ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ക്രോംബുക്കിന്റെ ആഭ്യന്തര നിർമ്മാണം ഇന്ത്യയിലെ വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഗൂഗിളിന്റെ സൗത്ത് ഏഷ്യൻ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ബാനി ധവാൻ പറഞ്ഞു.

സ്‌കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താങ്ങാനാവുന്ന തരത്തിലാകും എച്ച്പി ക്രോം ബുക്ക് പുറത്തിറക്കുക. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഉപകരണങ്ങൾ നൽകി രാജ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസ ആവാസ്ഥ വ്യവസ്ഥയെ പിന്തുണയ്‌ക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പ്രസ്താവയിൽ വ്യക്തമാക്കി. എച്ച്പിയുടെ ഇന്ത്യയിലെ വിൽപന വർദ്ധനയ്‌ക്കും ഇത് കാരണമാകും. 2020 മുതലാണ് എച്ച്പി ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചത്. 2021 ഡിസംബർ മുതൽ, HP EliteBooks, HP ProBooks, HP G8 സീരീസ് നോട്ട്ബുക്കുകൾ എന്നിവയുൾപ്പെടെ നിരവധി ലാപ്ടോപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. ലിനക്‌സ് അധിഷ്ഠിത ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപാണ് ക്രോം ബുക്ക്.

Tags: GoogleHPChromebooks
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies