ജീവനക്കാരോട് മോശമായ പെരുമാറ്റം; പിന്നാലെ ശുചിമുറിയിൽ കയറി വാതിൽപൂട്ടി; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവനക്കാരോട് മോശമായ പെരുമാറ്റം; പിന്നാലെ ശുചിമുറിയിൽ കയറി വാതിൽപൂട്ടി; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 12:38 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇൻഡിഗോ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കമർ റിയാസ് എന്ന യാത്രികനെയാണ് പോലീസ് അസ്റ്റ് ചെയ്തത്. ഇയാൾ ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും ശുചിമുറിയിൽ കയറി വാതിൽ പൂട്ടുകയുമായിരുന്നു. വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച ഇായാൾക്കെതിരെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ഹൈദരാബാദിൽ നിന്നും പട്‌നയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം 6ഇ 126-ലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹൈദരാബാദിൽ നിന്നും പട്‌നയിലേക്ക് കമർ ഒരു ബന്ധുവിനൊപ്പമാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടെ ഇയാൾ വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ശുചിമുറിയിൽ കയറി സ്വയം പൂട്ടിയിടുകയുമായിരുന്നു. തുടർന്ന് വിമാനം പട്‌നയിലെത്തിയതോടെ ഇയാളെ ജീവനക്കാർ എയർപോർട്ട് പോലീസിൽ ഏൽപ്പിച്ചു. കമറിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണെന്നും വർഷങ്ങളായി ചികിത്സ തേടുന്ന രോഗിയാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും എയർപോർട്ട് പോലീസ് വ്യക്തമാക്കി.

Tags: IndiGo flightpassengercreate nuisancemiss behaving
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies