തൃശൂരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ് വൈറസുകൾ: കെ.സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശൂരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ് വൈറസുകൾ: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 01:21 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ് വൈറസുകളെന്ന് സുരേന്ദ്രൻ തുറന്നടിച്ചു. പ്രശ്നത്തിന് പരിഹാരം കാണാനോ, നിക്ഷേപകരുടെ കൂടെ നിൽക്കാനോ ഇടത്-വലത് മുന്നണികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ കൊളങ്ങാട്ട് ശശിയാണ് ചികിത്സയ്‌ക്കാവശ്യമായ പണം ലഭിക്കാതെ ഗുരുതരാവസ്ഥയിൽ കഴിയവെ ഒക്ടോബർ 30-ന് മരിച്ചത്.

‘സ്വന്തം അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ ഉണ്ടായിട്ടുകൂടി വേണ്ട രീതിയിൽ ഉള്ള ചികിത്സ നേടാനാകാതെ തൃശൂരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇവിടെയും നിക്ഷേപകന് ആവശ്യമുള്ളപ്പോൾ പണം തിരികെ നൽകാതെ ചതിച്ചത് കുപ്രസിദ്ധമായ അതേ കരുവന്നൂർ ബാങ്ക് തന്നെ. നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ് വൈറസുകൾ. തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയ്‌ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. കരുണവറ്റാത്ത ഒരുപറ്റം ആളുകൾ തങ്ങളുടെ രാഷ്‌ട്രീയം മറന്ന് പദയാത്രയിൽ ഒപ്പം ചേർന്നു’.

‘പദയാത്ര രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടിയായിരുന്നു എന്നാണ് കമ്യൂണിസ്റ്റ്-കോൺഗ്രസ് വക്താക്കളുടെ ഭാഷ്യം. എങ്കിലെന്തുകൊണ്ട് ഈ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാനോ, നിക്ഷേപകരുടെ കൂടെ നിൽക്കാനോ ഇടതു-വലത് മുന്നണികൾ വരുന്നില്ല? ബിജെപി 2016-ലെ നോട്ട് നിരോധന സമയത്ത് പറഞ്ഞതാണ് സഹകരണ ബാങ്കുകളിൽ തീവട്ടിക്കൊള്ളയും, ക്രമക്കേടുമാണ് നടക്കുന്നതെന്ന്. എന്നാൽ ഇടത് -വലതു മുന്നണി നേതാക്കൾ അതിനെ വളച്ചൊടിച്ച് പൊതു ജനങ്ങളെ വഞ്ചിച്ചു. ഇവരെ ഇനിയും വിശ്വസിക്കണോ എന്ന് പ്രബുദ്ധരായ മലയാളികൾ പുനർചിന്തനം നടത്തേണ്ട നാളുകൾ അതിക്രമിച്ചിരിക്കുന്നു’ എന്ന് സുരേന്ദ്രൻ പറഞ്ഞു.

Tags: CongressBJPCPMK Surendrankaruvannoor bank case
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies