അച്ഛനെയും , അമ്മയേയും , മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി , പൊളിച്ചു നീക്കാൻ യോഗി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛനെയും , അമ്മയേയും , മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി , പൊളിച്ചു നീക്കാൻ യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 06:07 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഡിയോറിയയിൽ ദുബെ കുടുംബത്തിലെ ഭർത്താവിനെയും ഭാര്യയെയും 2 പെൺമക്കളെയും ഒരു മകനെയും കൊലപ്പെടുത്തിയ കേസിൽ സുപ്രധാന നടപടിക്ക് ഒരുങ്ങി യോഗി സർക്കാർ . പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .

സത്യപ്രകാശ് ദുബെയും , ഭാര്യയും , മക്കളുമാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ എഫ്‌ഐആറിൽ പേരുള്ള 27 പേർക്കെതിരെയും അജ്ഞാതരായ 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫത്തേപൂർ ഗ്രാമത്തിൽ പ്രേം യാദവിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിൽ . ബുധനാഴ്ച റവന്യൂ സംഘം പ്രേം യാദവിന്റെ വീട്ടിലെത്തി.റവന്യൂ വകുപ്പ് ജീവനക്കാർ ഭൂമി അളക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മുന്‍ പഞ്ചായത്ത് അംഗം പ്രേം യാദവ് എന്നയാളും പ്രദേശത്തെ താമസക്കാരനായ സത്യപ്രകാശ് ദുബെയും തമ്മില്‍ ഭൂമി സംബന്ധമായ തര്‍ക്കം ദീര്‍ഘകാലമായി നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ സത്യപ്രകാശ് ദുബെയുടെ വീട്ടില്‍ പ്രേം യാദവ് എത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തര്‍ക്കം അതിരുവിട്ടതോടെ പ്രേം യാദവ് മര്‍ദനമേറ്റ് മരിച്ചു. വിവരമറിഞ്ഞ് പ്രേം യാദവുമായി ബന്ധപ്പെട്ടവർ സംഘംചേര്‍ന്ന് സത്യപ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയായിരുന്നു.

സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ഗ്രാമസഭയുടെയും ഭൂമി പോലും പ്രേം യാദവ് കൈവശപ്പെടുത്തി അതിൽ ആഡംബരപൂർണ്ണമായ കെട്ടിടം നിർമ്മിച്ചതായി ഗ്രാമവാസികൾ പറയുന്നു . ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ ഗ്രാമത്തിലെ ഒരേക്കർ ഭൂമി കൈവശപ്പെടുത്തിയിരുന്നു . ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് അഞ്ചംഗ കുടുംബത്തെയും കൊലപ്പെടുത്തിയത് .

 

Tags: up govtyogi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies