2011 ലോകകപ്പ് ടീമിലുൾപ്പെട്ട രണ്ട് താരങ്ങൾ, കൂട്ടത്തിലെ ചെറുപ്പക്കാരൻ; അറിയാം ഇന്ത്യൻ ടീമിനെ...
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2011 ലോകകപ്പ് ടീമിലുൾപ്പെട്ട രണ്ട് താരങ്ങൾ, കൂട്ടത്തിലെ ചെറുപ്പക്കാരൻ; അറിയാം ഇന്ത്യൻ ടീമിനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് വിശ്വ മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കം കുറിക്കുകയാണ്. ഉച്ചയ്‌ക്ക് നടക്കുന്ന ഉദ്ഘാടന  മത്സരത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ നേരിടും. 2019 ലോകകപ്പ് ഫൈനലിലെ കണക്ക് വീട്ടുക എന്ന ലക്ഷ്യത്തോടെയാകും കിവീസ് ഇന്നിറങ്ങുക.

പരിചയ സമ്പന്നതയും പുതുമയും ഒരുപോലെ ഒത്തിണങ്ങിയ ടീമിനെയാണ് ഇന്ത്യ ടൂർണമെന്റിൽ കളത്തിലിറക്കുന്നത്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് മുൻപും ലോകകപ്പ് കളിച്ചിട്ടുള്ള ടീമിലെ അംഗങ്ങൾ. ഇവരിൽ വിരാട് കോഹ്ലിയും അശ്വിനും മാത്രമാണ് 2011 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നത്.

ഇന്ത്യൻ ടീമിലെ ആറ് താരങ്ങൾ ആദ്യമായാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരാണ് ലോകകപ്പ് ടീമിൽ ആദ്യമായെത്തുന്നത്.

ടീമിലെ ഏറ്റവും സീനിയേഴ്‌സ് ക്യാപ്റ്റൻ രോഹിതും വിരാട് കോഹ്ലിയുമാണെങ്കിലും പ്രായത്തിൽ സീനിയർ രവിചന്ദ്രൻ അശ്വിനാണ്. 37 വയസാണ് അശ്വിനുള്ളത്. 24 കാരനായ ശുഭ്മാൻ ഗില്ലാണ് പ്രായത്തിൽ ടീമിലെ ഏറ്റവും ചെറുപ്പക്കാരൻ.

Tags: indian team
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies