ബേസ് മോഡലുകളില്‍ ഉള്‍പ്പെടെ നവീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍; കൂടുതല്‍ കരുതലുമായി ഹ്യൂണ്ടായ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബേസ് മോഡലുകളില്‍ ഉള്‍പ്പെടെ നവീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍; കൂടുതല്‍ കരുതലുമായി ഹ്യൂണ്ടായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:25 am IST
FacebookTwitterWhatsAppTelegram

കൂടുതല്‍ സുരക്ഷാ ഫീച്ചറുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാണ കമ്പനി ആയ ഹ്യൂണ്ടായി. ഇന്ത്യയില്‍ എത്തിക്കുന്ന എല്ലാ മോഡല്‍ കാറുകളിലും ആറ് എയര്‍ ബാഗുകള്‍ ആണ് ഇനി മുതല്‍ ഉണ്ടാവുക. ഇന്ത്യന്‍ റോഡ് ഗതാഗതത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുരക്ഷാ ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മോഡല്‍ കാറുകളിലും ആറ് എയര്‍ ബാഗ് ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മ്മാണ കമ്പനി ആണ് ഹ്യൂണ്ടായി.

ഇന്ത്യയില്‍ എത്തിക്കുന്ന എല്ലാ വാഹനങ്ങളിലും അടിസ്ഥാന വേരിയന്റുകള്‍ മുതലുള്ള മോഡലുകളിലെല്ലാം ഇനിമുതല്‍ ആറ് എയര്‍ ബാഗുകള്‍
ഉണ്ടാകും. 13 മോഡുകളാണ് ഇതുവരെ കമ്പനി ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ അവസാനമായി പുറത്തിറക്കിയ എക്സ്റ്റര്‍ ഉല്‍പ്പെടെയുള്ള ഭൂരിഭാഗം മോഡലുകളിലും ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാന്റ് ഐ 10 നിയോസ്, ഓറ, വെന്യു തുടങ്ങിയ മോഡലുകളില്‍ വൈകാതെ തന്നെ ഈ സുരക്ഷാ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മ്മാതക്കള്‍ അറിയിച്ചിട്ടുണ്ട്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വാഹന യാത്രാ സുരക്ഷ കണ്ടെത്തുന്നതിന് നടത്തിയ ഗ്ലോബല്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഹ്യുണ്ടായുടെ സെഡാന്‍ മോഡലായ വെര്‍ണക്ക് ഫൈവ്സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിരുന്നു. കൂടാതെ എല്ലാ മോഡല്‍ വാഹനങ്ങളിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതുമായ കാറുകളുടെയും എസ്.യു.വികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് പ്രഖ്യാപിച്ചത്. ഇതിലെ മാനദണ്ഡം അനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ കുറഞ്ഞത് മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കണമെങ്കില്‍ വാഹനങ്ങളില്‍ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇ.സി.എസ്) നല്‍കണം. ഹ്യൂണ്ടായി ഭൂരിഭാഗം മോഡലുകളിലും ഇത് നല്‍കിയിട്ടുണ്ട്.

Tags: hyundaiHyundai IndiaSUBhyundai exter
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies