കാൻസർ മാറ്റിയ അത്ഭുത മരുന്ന്; ചർച്ചയായി 42 കാരിയുടെ അനുഭവം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാൻസർ മാറ്റിയ അത്ഭുത മരുന്ന്; ചർച്ചയായി 42 കാരിയുടെ അനുഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 02:10 pm IST
FacebookTwitterWhatsAppTelegram

ചിലപ്പോഴൊക്കെ ചിലർക്കെങ്കിലും ജീവിതം ഒരു അത്ഭുതമാണെന്ന് തോന്നിപ്പോകും. അത് പോലൊരു അനുഭവമാണ് വെയിൽസിൽ നിന്നുള്ള കാരി ഡൗണീസിന്. 42 കാരിയായ ഈ വനിതക്ക് ഡോക്ടർ നൽകിയ മരുന്നിൽ നിന്ന് ലഭിച്ചത് കാൻസറിൽ നിന്നുള്ള പുതു ജന്മമാണ്. ഒരു വർഷം മുമ്പാണ് ഡൗണീസിന് കുടലിൽ കാൻസർബാധിച്ചതായി കണ്ടെത്തിയത്.

ഇതിന് മുമ്പ് ഡൗണീസിന് ഹെർണിയക്കുള്ള സർജറി നടത്തിയിരുന്നു. അതിന് ശേഷം ഉണ്ടായ കടുത്ത വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാൻസർ കണ്ടെത്തിയത്. എന്നാൽ അപ്പോഴെക്കും കാൻസർന്റെ മൂന്നാം ഘട്ടമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വരുമോ എന്ന് ഉറപ്പില്ലാതെ നിന്ന കാരിക്ക് മുന്നിൽ സ്വാൻസിയിലെ സിങ്കിൾടൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റായ ഡോ. ക്രെഗ് ബാരിങ്ടണാണ് ഡോസ്ടാർലിമാബ് നൽകിയത്.

ആറുമാസമായിരുന്നു കാരിയുടെ ചികിത്സാ കാലഘട്ടം. ആറു മാസത്തിനുള്ളിൽ തന്നെ അവരിൽ രോഗം ഭേദമായതായി കണ്ടെത്തിയതായി സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

ഇതിന് മുൻപ് ഡോസ്ടാർലിമാബ് ഉപയോഗിച്ച് പതിനെട്ടുപേർ അർബുദമുക്തരായതായി വാർത്ത വന്നിരുന്നു. തുടർച്ചയായി ആറുമാസത്തോളം മരുന്ന് ഉപയോഗിച്ചവരിലാണ് കാൻസർ അപ്രത്യക്ഷമായിരിക്കുന്നത്. മലാശയ അർബുദരോഗികളിൽ ശസ്ത്രക്രിയ, കീമോ, റേഡിയോതൊറാപ്പി എന്നിവ ഇല്ലാതെ അർബുദകോശങ്ങളെ ഇല്ലാതാക്കാനാണ് ഡോസ്ടാർലിമാബിലൂടെ ശ്രമിച്ചത്. ഡോസ്ടാർലിമാബ് അതിൽ വിജയിക്കുകയും ചെയ്തു.

Tags: cancerSUBDostarlimab
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies