'കതിരു കതിരു കതിരു കൊണ്ടുവായോ...'; ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കതിരു കതിരു കതിരു കൊണ്ടുവായോ…’; ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 04:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കൊപ്പം നൃത്തം ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുറ്റിച്ചൽ എസ്.ജി സ്‌പെഷ്യൽ സ്‌കൂളിൽ എത്തിയതായിരുന്നു ഗവർണർ. ‘കതിരു കതിരു കതിരു കൊണ്ടുവായോ,? കറ്റകെട്ടി കൊയ്തുകൂട്ടി വായോ…’ എന്ന കൊയ്‌ത്തുപാട്ടിനൊപ്പമാണ് കുട്ടികളും ഗവർണറും നൃത്തം ചെയ്ത്.

വേദിയിൽ കലാപരിപാടികൾ തുടങ്ങിയപ്പോൾ സദസിലിരുന്ന ഗവർണർ ആവേശഭരിതനാകുകയും വേദിയിലേക്ക് കയറി വിദ്യാർത്ഥികൾക്കൊപ്പം ചുവടു വെയ്‌ക്കുകയുമായിരുന്നു. കയ്യടികളോടെ സദസും പ്രോത്സാഹിപ്പിച്ചു. ഭിന്നശേഷി കുട്ടികളെ സഹായിക്കുന്നവരെ ദൈവം കൈവിടില്ലെന്ന് ഗവർണർ പറഞ്ഞു. നേരത്തെ ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ രാജ്ഭവൻ സന്ദർശിച്ചിരുന്നു. അന്ന് സ്‌കൂളിൽ വരുമെന്ന് ഗവർണർ കുട്ടികൾക്ക് ഉറപ്പുനൽകിയിരുന്നു.

കഴിഞ്ഞദിവസമാണ് ഗവർണർ സ്‌കൂളിലെത്തിയത്. കുട്ടികൾക്കായി പൂവും മിഠായിയും കേക്കും കരുതിയിരുന്നു. വിദ്യാർത്ഥികളുടെ വായിലേക്ക് അദ്ദേഹം കേക്ക് വച്ചുനൽകി. കുട്ടികൾ കേക്ക് തിരിച്ചും നൽകി. കൂടാതെ ഓരോ കുട്ടിയുടെയും അടുത്തെത്തി സംസാരിക്കാനും അവരോടൊപ്പം ചിലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

Tags: GovernorArif Mohammad Khan
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies