ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്ക; ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ അനുവദിക്കില്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്ക; ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ അനുവദിക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 08:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശ്രീലങ്കയുടെ നാഷണൽ അക്വാട്ടിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഏജൻസിയുമായി(നാറ) ചേർന്ന് സംയുക്ത സൈനിക ശാസ്ത്ര ഗവേഷണം നടത്താൻ ചൈനീസ് സർവേ ആൻഡ് റിസർച്ച് കപ്പൽ ഷി യാൻ 6നെ അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ഈ മാസം അവസാനവും നവംബർ ആദ്യവുമായി ശ്രീലങ്കയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ ശാസ്ത്ര ഗവേഷണം നടത്താനാണ് പദ്ധതി ഇട്ടിരുന്നത്.

കഴിഞ്ഞ ദിവസം കൊളംബോയിൽ ശ്രീലങ്കൻ രാഷ്‌ട്രത്തലവനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉന്നയിച്ച വിഷയത്തിലാണ് പ്രസിഡന്റ് വിക്രമസിംഗെയുടെ പ്രതികരണം. ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് അലി സബ്രിയ അനുമതി നൽകിയതായി ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കാനും ചൈന ഈ നീക്കത്തിലൂടെ ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ചൈനയെ സംബന്ധിച്ചിടത്തോളം, ഷി യാൻ 6 അണ്ടർവാട്ടർ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവ ഉപയോഗിച്ച് ആവശ്യമായ എല്ലാത്തരം ഡാറ്റയും ശേഖരിക്കാൻ കഴിയുന്ന കപ്പലാണ്.

സെപ്റ്റംബർ 23ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ പ്രവേശിച്ച കപ്പൽ ശ്രീ ലങ്കയിലെ തുറമുഖമായ ഹമ്പൻടോട്ട തുറമുഖത്തിന് 1,000 കിലോമീറ്റർ കിഴക്കായി നിലയുറപ്പിച്ചിട്ടുണ്ട്. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് പാർട്ട്ണർഷിപ്പുള്ള തുറമുഖമാണ് ഹമ്പൻടോട്ട. ഏകദേശം 2,000 ടൺ ഡീസൽ വഹിക്കുന്ന കപ്പലിൽ രണ്ട് മാസം കൂടി നിലനിൽക്കാൻ ആവശ്യമായ സാധനങ്ങൾ ഉണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി, ചൈനീസ് കപ്പലുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സജീവമാണ്. 2019-ലെ കണക്കനുസരിച്ച് യുദ്ധക്കപ്പലുകൾ, ബാലിസ്റ്റിക് മിസൈൽ ട്രാക്കറുകൾ, ഗവേഷണ കപ്പലുകൾ എന്നിവയുൾപ്പെടെ മൊത്തം കപ്പലുകളുടെ എണ്ണം 29 ആയിരുന്നു, 2020-ൽ 39, പിന്നീട് 2021-ൽ 45, 2022-ൽ 43. ഈ വർഷം സെപ്റ്റംബർ 15 വരെ 28 ചൈനീസ് കപ്പലുകളിലാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിലുള്ളത്.

Tags: india-srilankaRANIL VIKRAMASINGA
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies