'ഇസ്ലാമിസ്റ്റ് മാലിന്യങ്ങളെ വിളിച്ചു കയറ്റി, അവർ ഫ്രഞ്ച് സ്ത്രീകളെ വിവാഹം ചെയ്ത് അവിടെയങ്ങ് കൂടി, ഫ്രാൻസ് ഈ അപകടം സ്വയം വരുത്തിവെച്ചത്': ഇമാം തവ്ഹിദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇസ്ലാമിസ്റ്റ് മാലിന്യങ്ങളെ വിളിച്ചു കയറ്റി, അവർ ഫ്രഞ്ച് സ്ത്രീകളെ വിവാഹം ചെയ്ത് അവിടെയങ്ങ് കൂടി, ഫ്രാൻസ് ഈ അപകടം സ്വയം വരുത്തിവെച്ചത്’: ഇമാം തവ്ഹിദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 10:56 am IST
FacebookTwitterWhatsAppTelegram

പാരിസ്: ഇസ്ലാമിസ്റ്റുകൾ കാരണം രാജ്യം നേരിടുന്ന ഭീഷണി ഫ്രാൻസ് സ്വയം വരുത്തിവെച്ചതാണെന്ന് ഇമാം തവ്ഹിദി. അറബ് രാജ്യങ്ങളിൽ നിന്നുള്ള മാലിന്യങ്ങളെ രാജ്യത്തേക്ക് വിളിച്ചുകയറ്റിയത് ഫ്രാൻസ് തന്നെയാണെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും തവ്ഹിദി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമാമിന്റെ പരാമർശം.

ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും പുറംതള്ളിയ മാലിന്യങ്ങളായ ഇസ്ലാമിസ്റ്റുകളെ ഫ്രാൻസ് സ്വീകരിച്ചു. ജോലിക്ക് കുറഞ്ഞ വേതനം നൽകിയാൽ മതി എന്നത് മാത്രമായിരുന്നു ഏക ഗുണം. എന്നാൽ കുടിയേറിയവർ അവിടെയുള്ള സ്ത്രീകളെ വിവാഹം ചെയ്ത് അവിടെക്കൂടി. തുടർന്ന് അവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചു. ഇതെല്ലാം ഫ്രാൻസ് തന്നെ വരുത്തിവെച്ചതാണ്. ഇമാം പറഞ്ഞു.

അറബ് രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി എന്നിവിടങ്ങളിൽ ഭീകരവാദം നടക്കുന്നില്ല. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ അവർക്ക് പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ട്. ഇംഗ്ലണ്ടിലും ഫ്രാൻസിലും കാനഡയിലും തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നിർബാധം പ്രവർത്തിക്കാം. അവർക്ക് ചാരിറ്റി എന്ന പേരിൽ പണം സ്വീകരിക്കാം. എന്നാൽ ഇത് അറബ് രാജ്യങ്ങളിൽ നടക്കില്ല. ഇസ്ലാമിസ്റ്റുകൾ എത്രത്തോളം വളരുന്നുവോ അത്രത്തോളം പടിഞ്ഞാറൻ രാജ്യങ്ങൾ പ്രതിസന്ധി നേരിടുമെന്നും ഇമാം പറഞ്ഞു.

മുഹമ്മദ് തവ്ഹിദി ഇമാം ഓസ്‌ട്രേലിയയിൽ നിന്നുള്ള ഷിയാ മത പണ്ഡിതനാണ്. ഇറാനാണ് സ്വദേശം. ഇസ്ലാമിനെ നവീകരിക്കണമെന്ന് വാദിക്കുന്ന മുഹമ്മദ് സ്വയം വിശേഷിപ്പിക്കുന്നത് ഇമാം ഓഫ് പീസ് എന്നാണ്.

Tags: franceimam
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies