എഐ സാങ്കേതികവിദ്യയുടെ പുതുലോകം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി യുപി സർക്കാർ; മദ്രസകളിലെ പാഠ്യപദ്ധതികളിൽ അടിമുടിമാറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐ സാങ്കേതികവിദ്യയുടെ പുതുലോകം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി യുപി സർക്കാർ; മദ്രസകളിലെ പാഠ്യപദ്ധതികളിൽ അടിമുടിമാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 04:56 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മദ്രസകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച് യു.പി സർക്കാർ. സാങ്കേതികവിദ്യകൾ എല്ലാ കുട്ടികളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മദ്രസകളിലെ പാഠ്യപദ്ധതികൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പൈലറ്റ് പ്രൊജക്ടിന്റെ കീഴിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

” ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകളാണ് ഭാവിയിൽ ലോകത്തെ മുന്നോട്ടു നയിക്കാൻ സഹായിക്കുക. ഇത്തരം സാങ്കേതികവിദ്യകൾ എല്ലാ കുട്ടികളും പ്രയോജനപ്പെടുത്തണം. ഇതിനായി മദ്രസകളിലെ പാഠ്യപദ്ധതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻലിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്”- ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് അസാദ് അൻസാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 4-ാം തീയതി മുതൽ പ്രത്യേക ക്യാമ്പയിനുകളും സംഘടിപ്പിച്ചു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്രസകളിൽ എഐയുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിപ്പിക്കാൻ യുപി സർക്കാർ www.teamupai.org എന്ന വെബ്‌സൈറ്റ് നിർമ്മിച്ചിട്ടുണ്ട്. ഇതുവഴി വിദഗ്ധ അധ്യാപകർ എല്ലാ ദിവസവും മദ്രസകളിലെ കുട്ടികൾക്ക് ക്ലാസുകൾ നൽകും. സംസ്ഥാനത്തെ 16,000 മദ്രസകളിലേക്ക് ലിങ്കുകൾ അയച്ചിട്ടുണ്ടെന്നും അൻസാരി അറിയിച്ചു. ഉത്തർ പ്രദേശിൽ 16,513 അംഗീകൃത മദ്രസകളുണ്ട്. ഇതിൽ 560 മദ്രസകൾക്ക് സർക്കാർ ഗ്രാന്റുകൾ നൽകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരും നാളുകളിലെ സാധ്യതകൾ, മനുഷ്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം, തൊഴിലവസരങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളെ അറിയിക്കുക എന്നതാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം.

Tags: madrasaAI Technology
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies