സഹയാത്രികനെ 'അമ്മാവാ..' എന്ന് വിളിച്ചു; ട്രെയിനിൽ യുവാക്കൾ തമ്മിൽ വാക്കേറ്റം; വൈറലായി വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹയാത്രികനെ ‘അമ്മാവാ..’ എന്ന് വിളിച്ചു; ട്രെയിനിൽ യുവാക്കൾ തമ്മിൽ വാക്കേറ്റം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 08:10 pm IST
FacebookTwitterWhatsAppTelegram

നമ്മളെക്കാൾ പ്രായം കൂടിയ വ്യക്തികളെ ചേട്ടാ, ചേച്ചി, അമ്മാവാ, അമ്മായി ഇങ്ങനെയൊക്കെ വിളിക്കണമെന്നാണ് നമ്മുടെ വീട്ടുകാർ പഠിപ്പിച്ചിട്ടുണ്ടാകുക. മുൻ പരിചയം പോലും ഇല്ലാത്ത വ്യക്തികളോട് നാം ഇത്തരത്തിൽ ചേച്ചി, ചേട്ടാ, അല്ലെങ്കിൽ അമ്മാവാ, അമ്മായി എന്നൊക്കെ അഭിസംബോധന ചെയ്തിട്ടാകും സംസാരിച്ചിട്ടുണ്ടാകുക. പലർക്കും ഇത്തരത്തിലുള്ള അഭിസംബോധനകൾ ഇഷ്ടമില്ലെന്നും വരും. അത്തരത്തിൽ ട്രെയിനിൽ കണ്ട ഒരു അപരിചിതനെ ‘അമ്മവാ’ എന്ന് വിളിച്ച് പണി വാങ്ങിയ ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിലാണ് സംഭവം. വാതിലിനടുത്തായി ഒരു യുവാവ് ഇരിക്കുന്നത് വീഡിയോയിൽ കാണാം. ഇയാളുടെ അടുത്തേക്ക് മറ്റൊരാൾ വരുകയും ”അങ്കിൾ അടുത്ത സ്‌റ്റേഷൻ ബൊറിവാലിയാണ്, ഇവിടെ എനിക്ക് ഇറങ്ങണം ഒന്ന് എഴുന്നേൽക്കൂ” എന്നും പറയുകയും ചെയ്യുന്നു. എന്നാൽ ആ യുവാവ് അത് കേട്ട ഭാവം പോലും കാണിക്കാതെ അവിടുന്ന് മാറാതെ ഇരിക്കുന്നു. ഇതുകണ്ട ആ യാത്രികൻ പിന്നെയും ”അങ്കിൾ ഒന്നു മാറി ഇരിക്കൂ” എന്ന് ആവർത്തിക്കുന്നുണ്ട്. അപ്പോഴാണ് യുവാവ് പ്രതികരിക്കുന്നത്. ”നിങ്ങൾ ആരെയാണ് ഇങ്ങനെ വിളിക്കുന്നത്, ആരാണ് നിങ്ങളുടെ അമ്മാവൻ” എന്ന് യുവാവ് കയർത്ത് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

Never call someone UNCLE inside a #MumbaiLocal😂😂😂 pic.twitter.com/hu8oPLYHSS

— मुंबई Matters™ (@mumbaimatterz) October 15, 2023

“>

 

എക്‌സിലൂടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് കണ്ടത്. കണ്ണിൽ കാണുന്ന എല്ലാ വ്യക്തികളെയും നിങ്ങൾക്ക് അമ്മവാ, അമ്മായി എന്ന് വിളിക്കാൻ സാധിക്കില്ലെന്നും അത് എല്ലാവർക്കും ഇഷ്ടപ്പെടില്ലെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

Tags: trainFIGHTSUBPassenger called uncle
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies