കാണാൻ കേമൻ!; ഈ ചെടി നിങ്ങളുടെ വീട്ടിലുണ്ടോ?; എങ്കിൽ ഹൃദയാഘാതം വരെയുണ്ടാകാൻ സാധ്യത; മുന്നറിയിപ്പുമായി വിദഗ്ധർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാണാൻ കേമൻ!; ഈ ചെടി നിങ്ങളുടെ വീട്ടിലുണ്ടോ?; എങ്കിൽ ഹൃദയാഘാതം വരെയുണ്ടാകാൻ സാധ്യത; മുന്നറിയിപ്പുമായി വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 11:29 pm IST
Facebook
Twitter
WhatsAppTelegram

പൂക്കളിൽ നിന്നും ഹൃദയാഘാതം വരെ ഉണ്ടാകാൻ സാദ്ധ്യതയെന്ന് വിദഗ്ധർ. ഫോക്‌സ്‌ഗ്ലോവ് എന്ന ചെടിയുടെ ജന്മദേശമാണ് യൂറോപ്പും ഏഷ്യയും. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള പൂന്തോട്ടങ്ങളിൽ ഈ ചെടിയുണ്ട്. ശാസ്ത്രീയമായി ഡിജിറ്റലിസ് എന്ന് അറിയപ്പെടുന്ന ഫോക്‌സ്‌ഗ്ലോവിൽ മനോഹരമായ പൂക്കളാണുള്ളത്. പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിൽ ഈ പൂക്കൾ കാണപ്പെടുന്നു. ഉയരത്തിൽ വളരുന്നു എന്നതിനാൽ തന്നെ പൂന്തോട്ടങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാൻ ഇവയ്‌ക്ക് കഴിയുന്നു. എന്നാൽ സൗന്ദര്യത്തിന് പുറമെ ഇവയ്‌ക്ക് മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ടെന്ന പഠനമാണ് പുറത്ത് വന്നിരിക്കുന്നത്.

ഹൃദയത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ സഹായിക്കുന്ന കാർഡിയാക് ഗ്ലൈക്കോസൈഡ് ഡിഗോക്‌സിൻ എന്നിങ്ങനെയുള്ള സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.ഒരു വ്യക്തിക്ക് ഹൃദയാഘാതം വരെ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഹൃദയ പേശികളിലെ പ്രവർത്തനത്തിനെ പ്രതികൂലമായി ബാധിക്കാൻ ഈ ചെടികളുമായുള്ള സമ്പർക്കം ഇടയാക്കും. രക്തസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനും കാരണമാകുന്നു.

ഹൃദയത്തിന്റെ സ്വാഭാവിക പ്രവർത്തത്തിൽ ഉണ്ടാകുന്ന താളപ്പിഴവ് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കും മരണത്തിനും വരെ കാരണമായേക്കാം. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ഡിഗോക്‌സിൻ ഹൃദ്രോഗ മരുന്നിനും പേര് കേട്ടവയാണ്. മറ്റ് മരുന്നുകൾ പരാജയപ്പെടുമ്പോൾ ഹൃദയസ്തംഭനം തടയുന്നതിന് ഡോക്ടർമാർ ഡിഗോക്‌സിൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ആരെങ്കിലും ചെടിയുടെ ഭാഗം അബദ്ധവശാൽ കഴിക്കുകയാണ് എങ്കിൽ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിൽ എത്തണമെന്നും പഠനത്തിൽ പറയുന്നു.

Tags: heart attackflower
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies