ഗുണങ്ങൾക്കൊപ്പം ദോഷവും!! കണ്ണുമടച്ച് പപ്പായ അകത്താക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗുണങ്ങൾക്കൊപ്പം ദോഷവും!! കണ്ണുമടച്ച് പപ്പായ അകത്താക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 10:34 pm IST
FacebookTwitterWhatsAppTelegram

പപ്പായ എന്ന കപ്പളങ്ങയെ അറിയാത്തവരുണ്ടാകില്ല. തൊടിയിൽ കിളി കൊത്തിയും പഴുത്ത് ചാടിയും നാം വെറുതെ പാഴാക്കുന്ന പപ്പായ. പോഷകഗുണങ്ങളുടെ കലവറയാണ് പപ്പായ. ഈ അനുഗ്രഹീത പഴത്തിന്റെ ഗുണങ്ങൾ അറിയാം..
1) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ പപ്പായയ്‌ക്ക് കഴിയുന്നു. വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇത്.
2) ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആസ്മ പോലുള്ള രോഗങ്ങളിൽ നിന്ന് രക്ഷതേടാനും പപ്പായ സഹായിക്കും.
3) എല്ലുകളെ ശക്തിപ്പെടുത്തുന്ന കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയവ പപ്പായിൽ ധാരാളമടങ്ങിയിരിക്കുന്നു. കോശ വളർച്ചയ്‌ക്ക് സഹായിക്കുന്നതിനും പേശികൾക്ക് ബലം നൽകാനും ഇതിനാകും.
4) പപ്പെയ്ൻ എന്ന എൻസൈസം പപ്പായിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു.
5) പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു. രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ ഇതിലെ പൊട്ടാസ്യത്തിന് കഴിയുന്നു.
6) വേഗത്തിൽ മുറിവ് ഉണക്കാൻ പപ്പായയിലെ പപ്പെയ്ൻ എൻസൈം സഹായിക്കുന്നു
7) ബീറ്റാ കരോട്ടിൻ സമ്പുഷ്ടമാണ് പപ്പായ. അവ ശ്വാസകോശ, പ്രൊസ്റ്റേറ്റ് ക്യാൻസർ സാധ്യതകളെ കുറയ്‌ക്കാൻ സഹായിക്കുന്നു. ക്യാൻസറിന്റെ പ്രാരംഭഘട്ടത്തിൽ നിന്ന് കോശങ്ങളെ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പപ്പായയിൽ അടങ്ങിയിരിക്കുന്നു.

ഗുണങ്ങൾക്ക് പുറമേ നിരവധി പാർശ്വഫലങ്ങളും പപ്പായ നൽകുന്നുണ്ട്. ഗുണങ്ങൾക്കായി പപ്പായ കഴിക്കുമ്പോൾ ഈ ദോഷങ്ങൾ ബാധിക്കാതെ നോക്കേണ്ടതാണ്. ചില പാർശ്വഫലങ്ങൾ ഇതാ..

1) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ അമിതമായി പപ്പായ കഴിക്കുന്നത് വഴി വെക്കും. രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്‌ക്കാനും പപ്പായ കാരണമാകും.
2) നാഡീവ്യവ്യവസ്ഥയെ ബാധിക്കാനും പപ്പായ ഇടയാക്കും. കാർപെയിൻ എന്ന രാസവസ്തുവാണ് ഇതിന് കാരണമാകുന്നത്.
3) പപ്പായ കഴിക്കുന്ന ചിലർക്ക് അലർജി അനുഭവപ്പെട്ടേക്കാം. പപ്പായ കഴിക്കുന്നതിന് പിന്നാലെ തിണർപ്പ്, ചൊറിച്ചിൽ തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
4) വയർ കത്തുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയും പപ്പായ ഉണ്ടാക്കുന്നു. അമിതമായി പപ്പെയ്ൻ ശരീരത്തിലെത്തുമ്പോഴാണ് ഇത്തരം അവസ്ഥ അനുഭവപ്പെടുക.
5) കാലുകളിലും കൈപ്പത്തിയിലും മഞ്ഞ നിറത്തിനും പപ്പായ കാരണമാകുന്നു. കപ്പളങ്ങ അമിതമാകുന്നത് വഴി ശ്വാസതടസ്സം, ശ്വാസംമുട്ടൽ, വിട്ടുമാറാത്ത മൂക്കൊലിപ്പ്, പനി, എന്നിവ ഉൾപ്പെടെ വിവിധ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയേറെയാണ്.

Tags: papayaSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies