കശ്മീരിലേക്കും കുതിക്കാനൊരുങ്ങി വന്ദേഭാരത്; സജ്ജമാകുന്നത് വളരെ അധികം പ്രത്യേകതകളുള്ള ട്രെയിൻ; വിശദ വിവരങ്ങൾ പുറത്തുവിട്ട് റെയിൽവേ മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലേക്കും കുതിക്കാനൊരുങ്ങി വന്ദേഭാരത്; സജ്ജമാകുന്നത് വളരെ അധികം പ്രത്യേകതകളുള്ള ട്രെയിൻ; വിശദ വിവരങ്ങൾ പുറത്തുവിട്ട് റെയിൽവേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 08:38 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീരിൽ വന്ദേഭാരത് സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷണവ്. ജമ്മു-ശ്രീനഗർ പാത പ്രവർത്തനക്ഷമമായതിന് ശേഷം വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത വർഷം മാർച്ച് മാസത്തോട് കൂടി 75 വന്ദ്രഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നും ദീർഘദൂര യാത്രകൾക്ക് രാജധാനി എക്‌സ്പ്രസ്സുകൾക്ക് പകരമായി വന്ദേഭാരത് ട്രെയിനുകൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ മേഖലയുടേയും ജമ്മു-കശ്മീരിന്റെയും റെയിൽ ഗതാഗത വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വരും വർഷങ്ങളിൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ വിപുലീകരിക്കുമെന്നും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ത്രിപുരയിൽ റെയിൽവേ ലൈൻ ഉടൻ വൈദ്യുതീകരിക്കപ്പെടുമെന്നും തുടർന്ന് ത്രിപുരയിലേക്ക് വന്ദേഭാരത് സർവീസുകൾ നൽകാൻ കേന്ദ്രത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിൽ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ പ്രത്യേക രീതിയിലാണ് നിർമ്മിക്കുന്നത്. ഏത് കാലാവസ്ഥയിലൂടെ സഞ്ചരിക്കാനും വളരെ സുഗമമായി ഉയരമേറിയ ട്രാക്കുകളിലൂടെ സഞ്ചരിക്കാനും കശ്മീരിൽ സർവീസ് നടത്താനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: KashmirVANDEBHARATH
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies