ബലാത്സംഗം, പിടിച്ചുപറി, കൊള്ള.. കുറ്റകൃത്യങ്ങളിൽ ഒന്നാമത് മുസ്ലീങ്ങൾ; ആളുകൾ ചന്ദ്രനിലേക്ക് പോകുമ്പോൾ, എങ്ങനെ ജയിലിൽ പോകണമെന്ന് പിഎച്ച്ഡി ചെയ്യുകയാണ് മുസ്ലീം സമുദായത്തിലുള്ളവർ: AIUDF അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബലാത്സംഗം, പിടിച്ചുപറി, കൊള്ള.. കുറ്റകൃത്യങ്ങളിൽ ഒന്നാമത് മുസ്ലീങ്ങൾ; ആളുകൾ ചന്ദ്രനിലേക്ക് പോകുമ്പോൾ, എങ്ങനെ ജയിലിൽ പോകണമെന്ന് പിഎച്ച്ഡി ചെയ്യുകയാണ് മുസ്ലീം സമുദായത്തിലുള്ളവർ: AIUDF അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 04:52 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: കുറ്റകൃത്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ ഒന്നാം സ്ഥാനത്താണെന്ന് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ. ഇതിനൊരു മാറ്റം വരാൻ ആൺകുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസം നേടണമെന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അദ്ധ്യക്ഷൻ പറഞ്ഞു. അസമിലെ ഗോൾപാറ ജില്ലയിലെ ഡോൽഗുമ അഞ്ചാലിക് കോളേജിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കുറ്റകൃത്യങ്ങളിൽ മുസ്ലീങ്ങളാണ് ഒന്നാം സ്ഥാനത്ത്. മോഷണം, കവർച്ച, ബലാത്സംഗം, പിടിച്ചുപറി തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളിലും ഒന്നാം സ്ഥാനത്താണ്. ജയിലിൽ പോകുന്നതിലും ഒന്നാമതാണ്. നമ്മുടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിൽ പോകാൻ സമയമില്ല, പക്ഷേ ചൂതാട്ടത്തിനും മറ്റുള്ളവരെ പറ്റിക്കാനും അവർക്ക് മതിയായ സമയമുണ്ട്. തെറ്റായ കാര്യങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് നിങ്ങൾ പരിശോധിച്ചുനോക്കണം. അത് മുസ്ലീങ്ങളാണ്. ഏറെ സങ്കടകരമാണിതെന്നും അജ്മൽ കുറ്റപ്പെടുത്തി.

ആളുകൾ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു. എന്നാൽ എങ്ങനെ ജയിലിൽ പോകണം എന്നതിനെക്കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ് മുസ്ലീങ്ങൾ. ഒരു പോലീസ് സ്‌റ്റേഷനിൽ കയറി നോക്കൂ, ഭൂരിപക്ഷം ആളുകളും – അബ്ദുറഹ്മാൻ, അബ്ദുർ റഹീം, അബ്ദുൾ മജീദ്, ബദ്‌റുദ്ദീൻ, സിറാജുദ്ദീൻ, ഫക്രുദ്ദീൻ.. എന്നിങ്ങനെ പേരുള്ളവരാകും. തീർത്തും സങ്കടകരമായ കാര്യമാണിത്. നിങ്ങൾ എന്തിനാണ് പൊതുസ്ഥലങ്ങളിൽ കാണുന്ന സ്ത്രീകളെ മോശം കണ്ണിലൂടെ നോക്കുന്നത്? നിങ്ങളുടെ വീട്ടിൽ അമ്മയും സഹോദരിയും ഇല്ലേ? നമ്മുടെ ആൺകുട്ടികൾ കാരണം തെരുവിലൂടെ നടന്നുപോകുന്ന പെൺകുട്ടികൾ സുരക്ഷിതരല്ലാതെ മാറി. മുസ്ലീം സമുദായത്തിന്റെ വികസനത്തിന് ഒരേയൊരു മാർഗമേയുള്ളൂ. വിദ്യാഭ്യാസം മാത്രം. സ്വന്തമായി വിദ്യാഭ്യാസം നേടുന്നതിനൊപ്പം സമൂഹത്തിന് വിദ്യാഭ്യാസം നൽകാനും മുസ്ലീം ആൺകുട്ടികളും പെൺകുട്ടികളും തയ്യാറാകണമെന്ന് എഐയുഡിഎഫ് അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു.

Tags: AssammuslimsBadruddin AjmalAIUDF
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies