കാസര്‍കോട്: എട്ടുവയസുകാരിയെ മദ്യം നല്കി ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനും, ഇയാളുടെ സഹോദരനും പിടിയിലായി. ചിറ്റാരിക്കാലിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് രണ്ടാനച്ഛനും
സഹോദനും.
വീട്ടില്‍ അമ്മയില്ലാതിരുന്ന സമയത്ത് കുട്ടിയെ അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചത് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.