ലഹരിയെ ലളിതമായി തടയാം; കൊക്കെയ്നിനെതിരെ വാക്സിൻ; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലഹരിയെ ലളിതമായി തടയാം; കൊക്കെയ്നിനെതിരെ വാക്സിൻ; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 03:34 pm IST
FacebookTwitterWhatsAppTelegram

പുതു തലമുറയിൽ മയക്കുമരുന്നിന്റെ ഉപയോ​ഗം ​ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകത്താകമാനം യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം ശക്തമായിരിക്കുകയാണ്. സ്കൂൾ കുട്ടികൾ പോലും ലഹരിക്കടിമപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ കൊക്കെയ്ൻ അടക്കമുള്ള ലഹരികൾക്ക് അടിമപ്പെട്ടവരെ അതിൽ നിന്ന് മുക്തമാക്കാൻ പല മരുന്നുകളും പരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ, കൊക്കെയ്‌നോ‌ടുള്ള ആസക്തി കുറയ്‌ക്കാൻ കഴിയുന്ന വാക്സിൻ കണ്ടുപിടിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ.

ബ്രസീലിലെ ശാസ്ത്രജ്ഞന്മാരാണ് മയക്കുമരുന്നിനെതിരെ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. “കാലിക്‌സ്‌കോക്ക” എന്നാണ് ഈ വാക്സിന് പേരിട്ടിരിക്കുന്നത്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ മരുന്ന് നല്ല ഫലങ്ങൾ കാണിച്ചുവെന്നും കൊക്കെയ്‌നിനെ തലച്ചോറിലേക്ക് പ്രവേശിക്കുന്നത് ഇത് തടയുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

രോഗപ്രതിരോധ ശേഷിയുള്ള കാലിക്‌സ്‌കോക്ക വാക്സിൻ മയക്കുമരുന്നിനോടുള്ള ആസക്തിയിൽ നിന്നും രോ​ഗിയെ മുക്തമാക്കും. ചികിൽസയ്‌ക്ക് അംഗീകാരം ലഭിച്ചാൽ, വാക്സിൻ ഉപയോഗിച്ച് കൊക്കെയ്ൻ ആസക്തി ചികിത്സിക്കുന്നത് ആദ്യമായിരിക്കുമെന്ന് മരുന്ന് കണ്ടുപിടിക്കാൻ നേതൃത്വം നൽകിയ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് മിനാസ് ജെറൈസിലെ സൈക്യാട്രിസ്റ്റ് ഫ്രെഡറിക്കോ ഗാർസിയ പറഞ്ഞു.

Tags: vaccinebrazilCocaine
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies