ലക്ഷ്യംവെക്കുന്നത് വൻ കുതിച്ചുചാട്ടം; പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാനൊരുങ്ങി ജിയോ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യംവെക്കുന്നത് വൻ കുതിച്ചുചാട്ടം; പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാനൊരുങ്ങി ജിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട് ഹോം, ചെറുകിട ബിസിനസ് സേവനങ്ങൾ എന്നിവ ലക്ഷ്യം വെച്ച് പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോ. രാജ്യത്തുടനീളമുള്ള വരിക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനാണ് പുതിയ നീക്കം. പ്ലൂമിന്റെ ഏറ്റവും മികച്ച ക്ലൗഡ് പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തെ ഏകദേശം 200 ദശലക്ഷം സ്ഥലങ്ങളിൽ ജിയോയുടെ അത്യാധുനിക സേവനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

ക്ലൗഡ് ടെക്‌നോളജി മുഖേന ഫിക്‌സഡ്-ലൈൻ വയർലെസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ രാജ്യത്ത് എല്ലായിടങ്ങളിലും അടിസ്ഥാന സൗകര്യം എത്തിക്കുക എന്നതിലാണ് ജിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപയോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ പരിഹരിക്കുക എന്നതാണ് ജിയോ ഇതിലൂടെ പ്രാധാന്യം നൽകുന്നത്.

പുതിയ പങ്കാളിത്തം നിലവിൽ വരുന്നതോടെ പ്ലൂമിന്റെ എഐ സംവിധാനങ്ങൾ ഏറെ പ്രയോജനകരമാകും എന്നാണ് വിലയിരുത്തൽ. ഇതിൽ ഹോൾ-ഹോം അഡാപ്റ്റീവ് വൈഫൈ, കണക്ട് ചെയ്ത ഉപകരണം നന്നായി പ്രവർത്തിക്കുക, സൈബർ ഭീഷണികളിൽ നിന്നുമുള്ള സംരക്ഷണം, വൈഫൈ മോഷൻ സെൻസിംഗ് എന്നിങ്ങനെ നിരവധി സംവിധാനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.

Tags: jioSUBJio Digital Lige
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies