വന്ദേഭാരത് സൂപ്പർ ഡൂപ്പർ ഹിറ്റ്; യുവജനങ്ങളുടെ ഫസ്റ്റ് ചോയിസ്; 60 ശതമാനം യാത്രക്കാരും 25 നും 49 നും ഇടയിൽ പ്രായമുള്ളവർ; ആഭ്യന്തര വിമാന നിരക്കിലും കുറവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേഭാരത് സൂപ്പർ ഡൂപ്പർ ഹിറ്റ്; യുവജനങ്ങളുടെ ഫസ്റ്റ് ചോയിസ്; 60 ശതമാനം യാത്രക്കാരും 25 നും 49 നും ഇടയിൽ പ്രായമുള്ളവർ; ആഭ്യന്തര വിമാന നിരക്കിലും കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 03:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൊതു ഗതാ​ഗത രം​ഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. റോഡ്- റെയിൽ ​ഗതാ​​ഗത സംവിധാനങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു കഴിഞ്ഞു. വിവിധ ദേശീയ പാതകളുടെയും എക്സ്പ്രസ് ഹൈവെകളുടെയും നിർമ്മാണം അതിവേ​ഗം പുരോ​ഗമിക്കുകയാണ്. റെയിൽ ​ഗതാ​ഗതത്തിന്റെ ​ഗതിയും വേ​ഗവും മാറ്റുന്ന പുത്തൻ ചുവടുവെപ്പായിരുന്നു വന്ദേഭാരത് ​ട്രെയിനുകളുടെ വരവ്. 2019 ഫെബ്രുവരിയിലാണ്. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. അതിനുശേഷം, 33 വന്ദേഭാരത് ട്രെയിനുകൾ കൂടി ഓടിത്തുടങ്ങി.

വന്ദേഭാരത് സർവീസുകൾ പൊതുജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് രാജ്യമെമ്പാടും കാണാൻ കഴിയുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്കും ആദ്യ ചോയ്‌സ് ആയി ഇത് മാറിയതായി റെയിൽവേയുടെ വിവിധ സോണുകളിൽ കണക്ക് തന്നെ വ്യക്തമാക്കുന്നു. കൂടാതെ ആഭ്യന്തര വിമാന നിരക്കിൽ കുറവ് വരാൻ പോലും ഇത് കാരണമായെന്നും വിലയിരുത്തുന്നു.

തിരുവനന്തപുരം-കാസർകോട്, ചെന്നൈ-ബെംഗളൂരു, മുംബൈ-പൂനെ, ജാംനഗർ-അഹമ്മദാബാദ്, ഡൽഹി-ജയ്പൂർ വന്ദേഭാരത്തിന്റെ വരവൊടെ ഈ റൂട്ടിലെ വിമാന നിരക്കിൽ 30 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപൊലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 10-20 ശതമാനത്തോളം കുറവും ഉണ്ടായി.

വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന 60 ശതമാനം യാത്രക്കാരും 25 നും 49 നും ഇടയിൽ പ്രായമുള്ളവരാണെന്നും മന്ത്രാലയ രേഖ വ്യക്തമാക്കുന്നു. സ്ത്രീ-പുരുഷ ഭേദമന്യേയുള്ള കണക്കാണിത്. വേഗത, സുഖസൗകര്യങ്ങൾ, താങ്ങാനാവുന്ന നിരക്കുകൾ എന്നിവ കാരണം, 25-34 വയസ് പ്രായമുള്ള ചെറുപ്പക്കാർ ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതിനാൽ, വന്ദേ ഭാരത് ഇന്ത്യയിലെ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ചോയ്സായി മാറിക്കഴിഞ്ഞിരിക്കുന്നു. ട്രാഫിക്കിനെക്കുറിച്ചുള്ള ആശങ്കകളും താങ്ങാനാവുന്ന നിരക്കും കാരണം ദൈനംദിന യാത്രയ്‌ക്ക് ഈ ട്രെയിനുകളെ തിരഞ്ഞെടുക്കുന്നവരുമുണ്ട്. മുതിർന്ന പൗരന്മാർ പോലും വന്ദേ ഭാരത് എക്സ്പ്രസിനൊപ്പം യാത്ര ചെയ്യാൻ ഏറെ താൽപര്യം കാണിക്കുന്നതായി റെയിൽവെയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags: pm modiVANDEBHARATHsuper Hit
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies