മൂന്നാർ, ഗവി എന്നിവിടങ്ങളിൽ പോകാൻ പദ്ധതിയിടുകയാണോ?; നവംബർ മാസത്തിൽ യാത്രാ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാർ, ഗവി എന്നിവിടങ്ങളിൽ പോകാൻ പദ്ധതിയിടുകയാണോ?; നവംബർ മാസത്തിൽ യാത്രാ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 07:00 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാർ മുതൽ ഗവി വരെ സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം വിനോദ സഞ്ചാര യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് നവംബറിലേക്കുള്ള യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറിൽ ആകെ 18 പാക്കേജുകളാണ് കോഴിക്കോട് നിന്ന് പുറപ്പെടുന്നത്.

360-ൽ തുടങ്ങി 4,460 രൂപ വരെയാണ് പാക്കേജുകളുടെ ടിക്കറ്റ് നിരക്ക്. ജാനകിക്കാടിലേക്കാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായ 360 രൂപയ്‌ക്ക് യാത്ര ചെയ്യാനാകുന്നത്. 4,460 രൂപ നിരക്കിൽ വാഗമൺ കുമളി യാത്രയാണ് ദീർഘമേറിയ യാത്ര. ജനപ്രിയ യാത്രകളിൽ ഒന്നായ ഗവി- പരുന്തുംപാറ യാത്രയ്‌ക്ക് 3,400 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടാതെ സൈലന്റ് വാലി, മൂന്നാർ, നെല്ലിയാമ്പതി, തുഷാരഗിരി, തൊള്ളായിരംകണ്ടി, മലമ്പുഴ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ യാത്രകളും പുറപ്പെടുക കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നുമാണ്. ചില പാക്കേജുകളിൽ താമസവും ഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്. അന്വേഷണങ്ങൾക്കും ബുക്കിംഗിനുമായി 9544477954, 9961761708 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags: KSRTCmunnarSUBTour packaage
Share
Tweet
SendShare

More News from this section

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

Latest News

‘ഇന്ത്യ ധർമ്മശാലയല്ല’; നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും, രാജ്യത്തെ അതിവേഗം ‘ഇൻഫിൽട്രേറ്റർ ഫ്രീ’ ആക്കുമെന്ന് അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies