അഫ്ഗാന്‍ ശ്രീലങ്ക പാകിസ്താന്‍...! ഈ മുന്നു പേരില്‍ ആര് സെമി കാണും? കാല്‍ക്കുലേറ്ററുമായി കൂട്ടിയും കിഴിച്ചും ചിലര്‍; ചാന്‍സ് ഇവര്‍ക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഫ്ഗാന്‍ ശ്രീലങ്ക പാകിസ്താന്‍…! ഈ മുന്നു പേരില്‍ ആര് സെമി കാണും? കാല്‍ക്കുലേറ്ററുമായി കൂട്ടിയും കിഴിച്ചും ചിലര്‍; ചാന്‍സ് ഇവര്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 12:57 pm IST
Facebook
Twitter
WhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരെ ഏഴുവിക്കറ്റ് വിജയവുമായി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്റെ സെമി സാധ്യതകള്‍ സജീവമാക്കി. ആറുമത്സരത്തില്‍ നിന്ന് 3 വിജയവുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. -0.718 ആണ് റണ്‍ റേറ്റ്. ആറുമത്സരത്തില്‍ രണ്ടു ജയവുമായി ശ്രീലങ്ക ആറാം സ്ഥാനത്താണ്. -0.275 ആണ് അവരുടെ റണ്‍റേറ്റ്. ശ്രീലങ്കയ്‌ക്കൊപ്പം നാലു പോയിന്റുള്ള പാകിസ്താന്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഏഴാം സ്ഥാനത്താണ്. -0.387 ആണ് അവരുടെ റണ്‍റേറ്റ്.

ഈ മൂന്നു ടീമുകളില്‍ അഫ്ഗാനിസ്ഥാനാണ് സെമിയിലേക്ക് പ്രവേശിക്കാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരത്തിലും ജയിക്കാനായാല്‍ അവര്‍ക്ക് ഒരുപക്ഷേ വലിയൊരു ചരിത്രം തന്നെ സൃഷ്ടിക്കാം.ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ജയിക്കാനായാല്‍ 12 പോയിന്റാകും അഫ്ഗാന്. വിജയത്തിലെന്നുപരി ഓരോ വിജയവും വലിയ മാര്‍ജിനിലാവുകയും വേണം. ഓസീസ് രണ്ടുമത്സരം വിജയിച്ചാല്‍ ഓസ്‌ട്രേലിയക്കും മേലെ റണ്‍റേറ്റ് വേണമെന്ന് സാരം.

അഫ്ാഗാന്‍ ഒരു മത്സരത്തില്‍ കോറ്റാല്‍ പോലും ഓസ്‌ട്രേലിയയോ ന്യൂസിലന്‍ഡോ തോല്‍ക്കാര്‍ പ്രാര്‍ത്ഥിക്കേണ്ടിവരും. ഇനി വരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കതിരെയുള്ള മത്സരങ്ങളടക്കം രണ്ടു മത്സരവും അവര്‍ ജയിച്ചാല്‍, അവര്‍ക്ക് 10 പോയിന്റാകും. അവര്‍ പ്രതീക്ഷിക്കുന്നത് പ്രോട്ടീസ് രണ്ടു മത്സരവും പരാജയപ്പെടാനാകും.

പാകിസ്താനും ശ്രീലങ്കയും അവസാന നാലില്‍ ഇടംപിടിക്കണമെങ്കില്‍ കാല്‍ക്കുലേറ്റര്‍ എടുക്കണം. ശേഷിക്കുന്ന മൂന്ന് മത്സരവും ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതമാകും. കിവീസും ഓസ്‌ട്രേലിയയും രണ്ടുവീതം മത്സരങ്ങള്‍ തോറ്റാല്‍ അവര്‍ക്കും പത്തു പോയിന്റാകും. കൂടാതെ ഓസ്‌ട്രേലയിയും കിവീസും മൂന്ന് മത്സരങ്ങള്‍ തോറ്റ് എട്ടു പോയിന്റില്‍ ഒതുങ്ങുകയും പാകിസ്താനും ശ്രീലങ്കയും അവസാന മൂന്ന് മത്സരങ്ങളും വിജയിക്കുകയാണെങ്കില്‍ അവര്‍ അവസാന നാലില്‍ ഇടംപിടിക്കാനുള്ള സാധ്യതയുണ്ട്.

Tags: PakistanAfghanistanSri LankaWC2023
Share
Tweet
SendShare

More News from this section

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies