ബിസിനസ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയോ; ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിസിനസ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയോ; ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 09:51 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് 40 കോടിയിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുണ്ടെന്നാണ് അടുത്തിടെ പുറത്തു വന്ന കണക്കുകൾ. ഇതിൽ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ഒന്നരക്കോടിയിലേറെയാണ്. വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി ബിസിനസ് പ്രൊഫൈൽ സൃഷ്ടിക്കുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും ഉപഭോക്തൃ ഇടപാടുകൾ പരിശോധിക്കുന്നതിനുമായി വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ട് പ്രയോജനപ്പെടുത്തുന്നത്.

എന്നാൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലോ നിയമവിരുദ്ധമായ സന്ദേശങ്ങൾ അയക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയേക്കാം. വീഴ്ച കണ്ടെത്തിയാൽ അക്കൗണ്ട് ലോഗിൻ ചെയ്യാൻ സാധിക്കാത്ത വിധം ഇത് മരവിക്കപ്പെട്ടേക്കാം. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്താലും വിലക്ക് തുടരാറുണ്ട്. അക്കൗണ്ടിന് വിലക്ക് ലഭിക്കുന്നതോടെ ഉപയോക്താക്കളിലേക്കും ബിസിനസ് വിവരങ്ങളിലേക്കും ആക്‌സസ് നഷ്ടമാകും.

സേവന നിബന്ധനകൾ ലംഘിച്ചാലും വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിന് വിലക്ക് വന്നേക്കാം. സ്പാം അല്ലെങ്കിൽ വ്യാജ പ്രമോഷണൽ സന്ദേശങ്ങൾ അയക്കുക, സ്‌കാമുകളോ ഹാനികരമായ ഉള്ളടക്കമോ അയക്കുക, അംഗീകൃതമല്ലാത്ത ആപ്പുകൾ ഉപയോഗിക്കുക എന്നീ കാരണങ്ങളാലും വിലക്ക് ലഭിച്ചേക്കാം. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും ഗുരുതര വീഴ്ചയാണ്.

ബിസിനസ് വാട്‌സ്ആപ്പ് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട് എങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതിന്റെ കാരണം മനസിലാക്കുക എന്നതാണ്. കാരണം വ്യക്തമായാൽ ഉടൻ തന്നെ സെറ്റിംഗ്‌സിലെ ഹെൽപ്പ് സെന്ററിൽ ഉള്ള കോൺടാക്ട് അസ് ക്ലിക്ക് ചെയ്യുക. ഇതിൽ അക്കൗണ്ടിനെക്കുറിച്ചും വിലക്കിന്റെ കാരണം സംബന്ധിച്ച് വിവരങ്ങൾ സമർപ്പിക്കണം. ഇത് റിവ്യൂ ചെയ്തതിന് ശേഷമാകും വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കമ്പനി തീരുമാനമെടുക്കുക.

ഇനി കോൺടാക്ട് അസ് സേവനം ഉപയോഗിച്ചിട്ടും പ്രതികരണം ലഭിക്കാത്ത പക്ഷം മെയിൽ അയക്കാനുള്ള സംവിധാനവും നിലവിലുണ്ട്. വിലക്കിന്റെ കാരണവും മറ്റ് വിവരങ്ങളും ചേർത്ത് മെയിൽ അയക്കുകയാണെങ്കിൽ റിവ്യൂ ചെയ്തതിന് ശേഷം കമ്പനി തുടർ തീരുമാനമെടുക്കും. ബോധിപ്പിക്കുന്ന കാര്യം തൃപ്തികരമാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അനുകൂല നടപടി ഉണ്ടാകുകയുള്ളൂ.

ബിസിനസ് വാട്‌സ്ആപ്പ് അക്കൗണ്ടിന് വിലക്ക് സംഭവിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

  • അനുമതി നൽകിയ ആളുകൾക്ക് മാത്രം സന്ദേശം അയക്കുക.
  • സ്പാം അല്ലെങ്കിൽ വ്യാജ പ്രമോഷണൽ സന്ദേശങ്ങൾ അയക്കുന്നത് ഒഴിവാക്കുക.
  • സ്‌കാമുകളോ ഹാനികരമായ ഉള്ളടക്കങ്ങളോ പങ്കുവെയ്‌ക്കാതിരിക്കുക.
  • വാട്‌സ്ആപ്പ് സേവന നിബന്ധനകൾ പാലിക്കുക.
Tags: techwhatsappSUBBusiness Account
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies