തമിഴ് വംശജരുടെ ഹിന്ദു സ്വത്വത്തെ അടയാളപ്പെടുത്തുന്ന നല്ലൂർ കോവിൽ; ലങ്കയിൽ ക്ഷേത്ര ദർശനം നടത്തി നിർമലാ സീതാരാമൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് വംശജരുടെ ഹിന്ദു സ്വത്വത്തെ അടയാളപ്പെടുത്തുന്ന നല്ലൂർ കോവിൽ; ലങ്കയിൽ ക്ഷേത്ര ദർശനം നടത്തി നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 04:16 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ശ്രീലങ്കയിൽ സന്ദർശനം നടത്തുന്ന ധനകാര്യമന്ത്രി നിർമല സീതാരാമൻ ജാഫ്നയിലെ നല്ലൂർ മുരുകൻ കോവിലിൽ ദർശനം നടത്തി. മൂന്ന് ദിവസത്തെ ലങ്കൻ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ക്ഷേത്ര ദർശനം. ലങ്കയിലെ തമിഴ് വംശജരുടെ ഹിന്ദു സ്വത്വത്തെ അടയാളപ്പെടുത്തുന്ന പ്രധാന ക്ഷേത്രമാണിത്. വേൽ മുരുകനാണ് പ്രതിഷ്ഠ. എ ഡി പത്താം നൂറ്റാണ്ടിൽ ചോള രാജ്ഞി സെംബിയൻ മഹാദേവി സെംബിയൻ ശൈലിയിൽ വെങ്കലത്തിൽ നിർമ്മിച്ച് നൽകിയതാണ് ക്ഷേത്രത്തിലെ നല്ലൂർ ദേവിയുടെ വിഗ്രഹം.

ഇന്ത്യയിൽ നിന്ന് തമിഴ് സമൂഹം ശ്രീലങ്കയിൽ എത്തിയതിന്റെ ഇരൂനൂറാം വാർഷികത്തോടനുബന്ധിച്ച് ലങ്കൻ സർക്കാർ സംഘടിപ്പിച്ച നാം 200 സമ്മേളനത്തിൽ കഴിഞ്ഞ ദിവസം മുഖ്യാതിഥിയായി നിർമല സീതാരാമൻ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസം സമൂഹത്തെ ചലനാത്മകമായി പരിവർത്തനം ചെയ്യുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദശാബ്ദങ്ങളായി ഇന്ത്യൻ ഭരണകൂടം ശ്രീലങ്കയ്‌ക്ക് വിദ്യാഭ്യാസ മേഖലയിൽ പിന്തുണ നൽകുന്നത്. ഈ ആശയത്തിലൂന്നിയാണ് 1947ൽ സിലോൺ എസ്റ്റേറ്റ് വർക്കേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപിച്ചതെന്നും ധനകാര്യമന്ത്രി പറഞ്ഞു.

 

Tags: srilankanirmala sitharamanvisitsNALLUR TEMPLE
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies