കശ്മീരിൽ കുങ്കുമപ്പൂക്കൾ വിരിഞ്ഞിറങ്ങി ; ഉത്പാദനത്തിൽ വൻ വർദ്ധനവ് : 20 വർഷങ്ങൾക്ക് ശേഷമെന്ന് കർഷകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ കുങ്കുമപ്പൂക്കൾ വിരിഞ്ഞിറങ്ങി ; ഉത്പാദനത്തിൽ വൻ വർദ്ധനവ് : 20 വർഷങ്ങൾക്ക് ശേഷമെന്ന് കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : വർഷങ്ങൾക്ക് ശേഷം കശ്മീരിൽ കുങ്കുമപ്പൂവ് ഉത്പാദനത്തിൽ റെക്കോർഡ് വർദ്ധന . കൃത്യസമയത്ത് മഴയും അനുയോജ്യമായ താപനിലയും ഉൽപാദനം വളരെയധികം മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതായി കർഷകർ പറയുന്നു.തെക്കൻ കശ്മീരിലെ പാംപോറിലെ കുങ്കുമ വയലിൽ കുട്ടികളടക്കം കുങ്കുമ പൂക്കൾ പറിക്കാൻ എത്തിയിട്ടുണ്ട് . പാംപോർ വയലുകളിലെ കുങ്കുമപ്പൂവ് വിളവെടുക്കുന്നത് കാണാൻ ധാരാളം സഞ്ചാരികളും ഉണ്ടായിരുന്നു

ഈ വർഷം കുങ്കുമപ്പൂവിന്റെ ഉൽപ്പാദനം കുതിച്ചുയരുമെന്ന് ഉറപ്പായിരുന്നുവെന്നാണ് പ്രദേശവാസിയായ ജഹാംഗീർ പറഞ്ഞത് . ” പഴയ കാലത്തിന് സമാനമായി കുങ്കുമപ്പൂക്കൾ ശേഖരിക്കുന്നത് ഇതാദ്യമായാണ് .കഴിഞ്ഞ എട്ട് വർഷമായി കുങ്കുമപ്പൂക്കളുടെ വലിയ കുലകൾ പാടത്ത് കാണാനില്ലായിരുന്നു, എന്നാൽ ഈ വർഷം ഇരട്ടി വിളവാണ് “- ജഹാംഗീർ പറയുന്നു.

അധികാരികൾ നൽകിയ GI ടാഗ് കശ്മീരി കുങ്കുമപ്പൂ കർഷകർക്ക് നല്ല നിരക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു . 2014 മുതൽ ഏറ്റവും മികച്ച കുങ്കുമപ്പൂവ് ഉൽപാദനമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കുങ്കുമം ഉൽപാദക അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ മജീദ് പറഞ്ഞു. സമയോചിതമായ മഴ വീണ്ടും കർഷകർക്ക് രക്ഷയായി, ഈ വർഷം നല്ല വിളവെടുപ്പ് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.കൃത്യസമയത്ത് ലഭിച്ച മഴയാണ് ഈ നല്ല മാറ്റത്തിന് കാരണമെന്ന് കർഷകർ പറയുന്നു

കുങ്കുമപ്പൂവ് ഉൽപ്പാദനം വർധിപ്പിക്കാനും കുങ്കുമപ്പൂ കൃഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 2010-ൽ കേന്ദ്ര സർക്കാർ 500 കോടി ബജറ്റിൽ “ദേശീയ കുങ്കുമം മിഷൻ” ആരംഭിച്ചിരുന്നു.

 

Tags: KashmirSaffron
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies