വിശാലഹൃദയനായ തോട്ടമുടമ; ജീവനക്കാർക്ക് നൽകിയത് ഹിമാലയൻ ബുള്ളറ്റുകൾ അടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന ദീപാവലി സമ്മാനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിശാലഹൃദയനായ തോട്ടമുടമ; ജീവനക്കാർക്ക് നൽകിയത് ഹിമാലയൻ ബുള്ളറ്റുകൾ അടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന ദീപാവലി സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

ഊട്ടി: സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി കൂടെ നിന്ന ജീവനക്കാർക്ക് ലക്ഷങ്ങൾ വിലയുള്ള ദീപാവലി സമ്മാനം നൽകിയിരിക്കുകയാണ് തോട്ടമുടമ. ഊട്ടി കോത്തഗിരിയിലെ ശിവകാമി തേയിലത്തോട്ടത്തിന്റെ ഉടമയായ ശിവകുമാർ ആണ് തന്റെ എസ്റ്റേറ്റിലെ 30 ജീവനക്കാർക്ക് ലക്ഷങ്ങൾ വിലമതിച്ച സമ്മാനങ്ങൾ നൽകിയത്.

2.70 ലക്ഷം രൂപ വരുന്ന രണ്ട് എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റുകൾ, 2.45 ലക്ഷം വിലവരുന്ന നാല് ബുള്ളറ്റ് ക്ലാസിക് ബൈക്കുകൾ, 2 ലക്ഷം രൂപയുടെ 7 ബുള്ളറ്റ് ഹണ്ടറുകൾ, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്‌കൂട്ടറുകൾ എന്നിവയാണ് നൽകിയത്. 627 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും തിരഞ്ഞെടുത്ത 30 പേർക്കാണ് അദ്ദേഹം ഇരു ചക്ര വാഹനങ്ങൾ നൽകിയത്. ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയും 18 ശതമാനം ബോണസുമാണ് അദ്ദേഹം സമ്മാനിച്ചത്.

തിരുപ്പൂർ സ്വദേശിയായ ശിവകുമാറിന് കോത്തഗിരിക്ക് സമീപം 190 ഏക്കർ തേയിലത്തോട്ടവും 315 ഏക്കർ സ്ഥലത്ത് പച്ചക്കറി തോട്ടവും വിവിധ പൂ കൃഷിയുമുണ്ട്. സ്ഥാപനത്തിലെ തൊഴിലാളികൾക്ക് സൗജന്യ മരുന്നുകൾ നൽകുന്നതിന് ശിവകുമാർ എസ്റ്റേറ്റിന് സമീപം മെഡിക്കൽ ഷോപ്പ് നടത്തുന്നുണ്ട്.

കൂടാതെ തന്റെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കണമെന്ന ഒരു ജീവനക്കാരന്റെ ആഗ്രഹം സാധിക്കുന്നതിനായി മൂന്ന് വർഷം മുൻപ് അദ്ദേഹം തൊട്ടടുത്തുള്ള സ്‌കൂളിൽ രണ്ട് അദ്ധ്യാപകരെ നിയമിക്കുകയും അവർക്ക് ശമ്പളം നൽകുകയും ചെയ്യുന്നുണ്ട്. ഇന്ന് നിരവധി കുട്ടികളാണ് ആ സ്‌കൂളിൽ നിന്നും മികച്ച വിദ്യാഭ്യാസം നേടുന്നത്.

Tags: OotyDIWALISUB
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies