ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ ദീപം തെളിയിച്ച് വരവേറ്റു; ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായും ഭാരതീയർ ദീപങ്ങൾ ഒരുക്കണം; ഇസ്രായേൽ അംബാസിഡർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ ദീപം തെളിയിച്ച് വരവേറ്റു; ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായും ഭാരതീയർ ദീപങ്ങൾ ഒരുക്കണം; ഇസ്രായേൽ അംബാസിഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 05:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ‘ദിയ ഓഫ് ഹോപ്’ കത്തിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഭാരതത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിളക്ക് തെളിയുമ്പോൾ ഹമാസ് ബന്ദികളാക്കിയവർക്ക് വേണ്ടിയും ദീപങ്ങളൊരുക്കണമെന്ന് നൂർ ഗിലോൺ ജനങ്ങളോട് ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവർ മടങ്ങി വരുമെന്ന് പ്രതീക്ഷയ്‌ക്ക് ബലം നൽകാൻ ആ ദീപങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

രാമ-രാവണ യുദ്ധത്തിന് ശേഷം ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ തിരികെയെത്തിയതിനെ തുടർന്ന് നഗരവാസികൾ ദീപം തെളിയിച്ച് ആഘോഷിച്ചിരുന്നു. ഇതാണ് പിന്നീട് ദീപാവലി ആഘോഷമായി കൊണ്ടാടാൻ ആരംഭിച്ചത്. രാമന്റെ തിരിച്ച് വരവിനായി ദീപം കൊളുത്തിയത് പോലെ ഹമാസ് ബന്ദികളാക്കി വച്ചവർ സുരക്ഷിതമായി തിരിച്ചെത്താനായി നിങ്ങൾ ഒരു ദീപം തെളിയിക്കണം. 240 ഇസ്രായേൽ പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ച് വരവിനായി നിങ്ങളും ഞങ്ങൾക്കൊപ്പമുണ്ടാകണം. ഞാൻ അഭ്യർത്ഥിക്കുകയാണ്.- അദ്ദേഹം വീഡിയോ സന്ദശത്തിൽ പറഞ്ഞു.

അതേസമയം, ഹമാസ് ഭീകരരിൽ നിന്ന് പിടിച്ചെടുത്ത വിവിധ ആയുധങ്ങളുടെ ചിത്രങ്ങൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടു. ഹാൻഡ് ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ, ആർപിജികൾ, സ്ഫോടക വലയങ്ങൾ തോക്കുകൾ, റോക്കറ്റുകൾ, മിസൈൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിരപരാധികളായ ഇസ്രായേൽ പൗരൻമാരുടെ ജീവൻ ഇല്ലാതാകാൻ കാരണമായ ആയുധങ്ങളാണ് ഇതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

 

Tags: IndianIsrael -Hamsdiya of hope
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies