സ്ത്രീ സുരക്ഷയ്ക്കും, തന്റെ പൗരന്മാർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് ഭാരതത്തിനുള്ളത്; പ്രശംസയുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ സുരക്ഷയ്‌ക്കും, തന്റെ പൗരന്മാർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് ഭാരതത്തിനുള്ളത്; പ്രശംസയുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 06:43 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സ്ത്രീ സുരക്ഷയ്‌ക്കും ഭാരതത്തിലെ പൗരൻമാരുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ച ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. ഗർഭനിരോധനത്തെ കുറിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മോശം പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മേരി മിൽബെൻ.

തിരഞ്ഞെടുപ്പ് വരുമ്പോൾ ബിഹാർ മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും ഒരു ധീര വനിത തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബീഹാറിനെ നയിക്കാൻ വേണ്ടി ഒരു കരുത്തയായ സ്ത്രീയെ കണ്ടെത്താൻ ബിജെപിയോട് ആവശ്യപ്പെടുകയാണ്. നിതിഷ് കുമാറിനെതിരെ രംഗത്തെത്താൻ ഒരാളെങ്കിലും ധൈര്യം കാണിച്ചതായി ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ഇന്ത്യൻ പൗരനായിരുന്നെങ്കിൽ ഇതിനോടകം ബീഹാറിലെ മുഖ്യമന്ത്രിയായി മത്സരിച്ചിരുന്നേനെ എന്നും പരാമർശത്തിൽ മെൽബെൻ പ്രതികരിച്ചു.

‘എന്തുകൊണ്ടാണ് ഞാൻ പ്രധാനമന്ത്രി മോദിയെ പിന്തുണയ്‌ക്കുന്നതെന്ന് പലരും ചോദിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിനിധിയാണ്. ഭാരതത്തിന്റെ പുരോഗതിക്ക് കാരണമായ നേതാവെന്നും ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ പൗരന്മാരേ, അദ്ദേഹം യുഎസ് -ഇന്ത്യ ബന്ധത്തിനും ലോകത്തിന്റെ ആഗോള സാമ്പത്തിക സ്ഥിരതയിലെയും ഏറ്റവും മികച്ച പ്രതിനിധിയാണെന്നും മേരി ബിൽബെൻ പറയുന്നു.

അതേസമയം സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് സന്ദർശനത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ സെൻസസ് അനുബന്ധ പ്രസംഗത്തിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ വിവാദത്തിൽ പ്രസംഗം. സ്ത്രീകൾ വിദ്യാഭ്യാസം നേടിയത് ജനസംഖ്യാ നിയന്ത്രണത്തിന് വലിയ സംഭാവനയാണ് നൽകുന്നുതെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം.

പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകൾ ഗർഭം ധരിക്കുന്നത് തടയുന്നുണ്ട്. എങ്ങനെ ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് സ്ത്രീകൾക്ക് അറിയാം. ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിവാദ പ്രസംഗം.

Tags: NITHEESH KUMARMERRY MELBON
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies