ടെസ്ലയുടെ ഫാക്ടറി സന്ദർശിച്ച് പീയൂഷ് ഗോയൽ; ഇത് ഞങ്ങൾക്കുളള ബഹുമതിയെന്ന് മസ്‌ക്; ഗോയലിനെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ക്ഷമാപണവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെസ്ലയുടെ ഫാക്ടറി സന്ദർശിച്ച് പീയൂഷ് ഗോയൽ; ഇത് ഞങ്ങൾക്കുളള ബഹുമതിയെന്ന് മസ്‌ക്; ഗോയലിനെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ക്ഷമാപണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: ടെസ്‌ലയുടെ ഫ്രീമോണ്ടിലുള്ള നിർമ്മാണ ഫാക്ടറി സന്ദർശിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സന്ദർശന വേളയിൽ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌ക്കിന് സാധിച്ചില്ല. ഇതോടെ ക്ഷമാപണം നടത്തിയിരിക്കുകയാണ് മസ്‌ക്. ഫ്രീമോണ്ട് ഫാക്ടറിയിലെ അനുഭവത്തെക്കുറിച്ച് കേന്ദ്ര മന്ത്രി എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് ക്ഷമാപണ ട്വീറ്റുമായി മസ്‌ക് രംഗത്തെത്തിയത്.

ഇന്ത്യയുടെ വാണിജ്യ- വ്യവസായ മന്ത്രി ടെസ്‌ല സന്ദർശിച്ചതിനെ ഒരു ബഹുമതിയായാണ് ഞങ്ങൾ കാണുന്നത്. കാലിഫോർണയിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കാത്തതിൽ എനിക്ക് അതിയായ വിഷമമുണ്ട്. പക്ഷേ പിയൂഷ് ഗോയലുമായുളള കൂടിക്കാഴ്ചയക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.- മസ്‌ക് എക്‌സിൽ കുറിച്ചു.

ഇന്ത്യൻ എഞ്ചിനീയർമാരും സാമ്പത്തിക വിദഗ്ധരും ടെസ്‌ലയുടെ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതിലും ടെസ്‌ലയുടെ വളർച്ചയ്‌ക്ക് സംഭവാന നൽകുന്നതിലും അതിയായ സന്തോഷമുണ്ട്.ടെസ്ല സന്ദർശന വേളയിൽ ഇലോൺ മസ്‌കിന്റെ അസാന്നിധ്യം അനുഭവപ്പെട്ടെന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നാണ് കേന്ദ്ര മന്ത്രി എക്‌സിൽ കുറിച്ചത്.

ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് (ഐപിഇഎഫ്) മന്ത്രിതല യോഗത്തിലും ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയിലും പങ്കെടുക്കാനാണ് പിയൂഷ് ഗോയൽ സാൻഫ്രാൻസിസ്‌കോയിൽ എത്തിയത്.

 

Tags: teslaPIYUSH GOYALElon Musk
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies