വോയ്‌സ് ചാറ്റ് ഫീച്ചറുമായി വാട്ട്‌സ്ആപ്പ്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോയ്‌സ് ചാറ്റ് ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 09:23 pm IST
FacebookTwitterWhatsAppTelegram

വാട്ട്‌സ്ആപ്പിൽ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വലയി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ എത്തിയതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആഗോള തലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും കമ്പനി പുതിയ ഫീച്ചർ എത്തിച്ചിരിക്കുകയാണ്.

ഗ്രൂപ്പ് വോയ്‌സ് കോൾ, വീഡിയോ കോൾ എന്നിങ്ങനെ ഗ്രൂപ്പ് അംഗങ്ങൾക്ക് ഉപകാരപ്രദമാകുന്ന നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്‌ക്ക് പുറമെയാണ് പുതിയതായി വോയ്‌സ് ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വോയ്‌സ് കോൾ, വോയ്‌സ് ചാറ്റ്, വോയ്‌സ് മെസേജിംഗ് ഫീച്ചറുകളെല്ലാം ഒന്നല്ലെ എന്ന സംശയവും എല്ലാവർക്കുമുണ്ടാകും.

ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോർഡ് എന്നിവയിൽ ലഭ്യമായിട്ടുള്ള സമാനമായ വോയ്‌സ് ചാറ്റ് ഫീച്ചറാണ് വാട്ട്‌സ്ആപ്പിലും എത്തിയിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾക്ക് ഇതിലൂടെ ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാനാകും. ഇതിൽ പങ്കെടുക്കാനും സംസാരിക്കാനും താത്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. താത്പര്യമില്ലാത്തവർക്ക് ഇതിന് പുറത്ത് നിൽക്കാവുന്നതാണ്.

സാധാരണ വോയ്‌സ് കോൾ ചെയ്യുമ്പോൾ അംഗങ്ങൾക്കെല്ലാം ഫോണിൽ റിംഗിഗ് ലഭിക്കും. എന്നാൽ വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോൾ ഇത്തരം ശല്യം ഒഴിവാകുന്നു. നിശബ്ദമായ പുഷ് നോട്ടിഫിക്കേഷൻ മാത്രമാകും ഫോണുകളിൽ കാണിക്കുക. വോയിസ് ചാറ്റിൽ പങ്കെടുത്ത് മറ്റ് വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഉപയോഗിക്കാൻ സാധിക്കും. ചാറ്റിൽ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റിൽ പങ്കെടുത്തിട്ടുണ്ടെന്ന് മനസിലാക്കാനും ഗ്രൂപ്പ് അംഗങ്ങൾക്കാകും.

വോയിസ് ചാറ്റ് ആരംഭിക്കുമ്പോൾ ചെറിയൊരു ബാനർ രൂപത്തിൽ വാട്ട്‌സ്ആപ്പിന് മുകളിലായി ആക്ടീവ് ചാറ്റിന്റെ വിവരങ്ങൾ കാണാനാകും.. 33 മുതൽ 128 ആളുകൾ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയിസ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

Tags: whatsappSUB
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies