ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ; ക്രോസ് സെല്ലിംഗ് രീതി ആശ്രയിക്കുന്നവർക്ക് പണിയാകും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ; ക്രോസ് സെല്ലിംഗ് രീതി ആശ്രയിക്കുന്നവർക്ക് പണിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 09:56 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ടെലികോം കമ്പനികൾ, ബാങ്കുകൾ, ഹെൽത്ത് കെയർ, എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ പുതിയ ഡാറ്റാ നിയമമായ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രകാരം ഇത് കുറ്റകരമാണ്.

നിലവിൽ പല ബാങ്കുകളും ഹോസ്പിറ്റലുകളും മറ്റ് സ്ഥാപനങ്ങളും ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് എന്നീ സേവനങ്ങൾക്കായി വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാറുണ്ട്. മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് കൈമാറേണ്ടി വരുന്നത്. ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ ഒന്നിലധികം സേവനങ്ങൾ നൽകുന്നതിനാൽ തന്നെ ഈ വിവരങ്ങളെല്ലാം തന്നെ അതിനായി ഉപയോഗിക്കാറാണ് പതിവ്. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രകാരം വ്യക്തിഗത വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിക്കാനോ ഉപയോഗിക്കാനോ പാടില്ല. കൂടാതെ സമ്മതം പിൻവലിച്ചാലും സ്ഥാപനങ്ങൾ ഈ ബിൽ ഉപയോഗിക്കാൻ പാടില്ല. ബിൽ അനുസരിച്ച് എന്ത് ആവശ്യത്തിനാണോ വിവരങ്ങൾ ശേഖരിച്ചത് ആ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാവൂ. ഇതോടൊപ്പം വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്താലും വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാലും 250 കോടി വരെയാണ് പിഴയടക്കേണ്ടി വരിക.

ക്രോസ് സെല്ലിംഗ് രീതിയെ ബിൽ ബാധിക്കുന്നതിനാൽ നിരവധി സ്ഥാപനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിൽ പ്രകാരം ഈ രീതി കുറ്റകരമായതിനാൽ ക്രോസ് സെല്ലിംഗ് രീതിയിൽ വ്യക്തിഗത വിവരങ്ങളുടെ ഉപയോഗം സ്ഥാപനങ്ങൾ ഒഴിവാക്കാനാണ് സാധ്യത. ബാങ്ക്, ഹോസ്പിറ്റൽ എന്നിവടങ്ങളിൽ നിലനിൽക്കുന്ന രീതിയാണ് ക്രോസ് സെല്ലിംഗ് രീതി. ഒരു സേവനത്തിന് ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന രീതിയാണിത്.

Tags: SUB
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies