നിങ്ങളുടെ പോസ്റ്റ് ആര് കാണണമെന്ന് ഇനി നിങ്ങൾ തീരുമാനിക്കും; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളുടെ പോസ്റ്റ് ആര് കാണണമെന്ന് ഇനി നിങ്ങൾ തീരുമാനിക്കും; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 11:36 am IST
FacebookTwitterWhatsAppTelegram

ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. പോസ്റ്റുകളും വീഡിയോകളും ഇനി ആര് കാണണം ആര് കാണ്ടേണ്ട എന്നെല്ലാം അക്കൗണ്ട് ഉടമയക്ക് തീരുമാനിക്കാവുന്ന തരത്തിൽ പുതിയൊരു ഫീച്ചറാണ് ഇൻസ്റ്റഗ്രാമിലെത്തുന്നത്. അടുത്ത സുഹൃത്തുകൾക്ക് മാത്രം കാണാൻ സാധിക്കുന്ന വിധത്തിൽ അക്കൗണ്ട് ഉപയോഗിക്കാനാകും.

നിലവിൽ സ്റ്റോറികളും ക്യാപ്ഷനുകളും ഇടുന്നതിന് ഈ ഫീച്ചർ ലഭ്യമാണ്. ഇപ്പോഴിതാ പോസ്റ്റിനും റീൽസിനും കൂടി ഈ സംവിധാനം ഏർപ്പെടുത്തുകയാണ് ഇൻസ്റ്റഗ്രാം. ഉപയോക്താക്കളുടെ സ്വകാര്യതയ്‌ക്കാണ് പ്രധാന്യം നൽകുന്നതെന്ന് മെറ്റ തലവൻ മാർക്ക് സക്കർബർഗ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ വരുമാനം ലക്ഷ്യമിടുന്നവർക്ക് ഭാവിയിൽ ഈ ഫീച്ചർ സഹായകമാകുമെന്നാണ് വിവരം. പുതിയ ഫീച്ചർ കൊണ്ടുവരുന്നതിനായി ആദ്യം ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്ത് പുതിയ പോസ്റ്റ് തിരഞ്ഞെടുക്കുക. തുടർന്ന് ഓഡിയൻസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. അതിൽ നിന്നും ഓഡിയൻസ് ലിസ്റ്റിലുള്ള ‘ക്ലോസ് ഫ്രണ്ട്‌സി’നെ തിരഞ്ഞെടുക്കുക. അതിനുശേഷം പോസ്റ്റ് ഷെയർ ചെയ്യാം.

വാട്‌സ്ആപ്പിലേത് പോലെ റീഡ് റെസിപ്പിയൻസ് ഓഫാക്കുന്നതിനുള്ള പുതിയ ഫീച്ചർ ഇൻസ്റ്റ്രഗാമും നേരത്തെ പുറത്തിറക്കിയിരുന്നു. പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്. എന്നാൽ ഈ ഫീച്ചർ എന്ന് മുതലാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: instagramNew feature
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies