ട്രെയിൻ പാഞ്ഞടുത്തു; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; ശ്വാസം നിലയ്ക്കും ഒരു അത്ഭുത രക്ഷപ്പെടൽ കണ്ടാൽ- വീഡിയോ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിൻ പാഞ്ഞടുത്തു; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; ശ്വാസം നിലയ്‌ക്കും ഒരു അത്ഭുത രക്ഷപ്പെടൽ കണ്ടാൽ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

അപകടങ്ങൾ പലതും കണ്ണിൽ കണ്ടാലും അതൊന്നും വകവയ്‌ക്കാതെ വീണ്ടും അത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് മനുഷ്യരുടെ സ്വഭാവമാണ്. ഇവിടെ തുപ്പരുതെന്ന് ഒരു പോസ്റ്റർ കണ്ടാൽ അവിടെ തന്നെ തുപ്പുന്ന ശീലമുള്ളവരാണ് നമുക്ക് ചുറ്റുമുള്ളത്. അതുപോലെ ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകണമെങ്കിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും ട്രെയിൻ ട്രാക്ക് മുറിച്ച് കടന്നില്ലെങ്കിൽ നമുക്ക് ഒരു സമാധാനവും കിട്ടാറില്ല. അങ്ങനെ ട്രെയിൻ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പണി കിട്ടിയ വയോധികനെ ജീവൻ പണയം വച്ച് രക്ഷിക്കുന്ന റെയിൽവേ സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ നിരവധി ആളുകൾ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നത് കാണാം. ഇതിനിടയിൽ ഒരു വയോധികൻ ട്രാക്കിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ പാടുപെടുമ്പോഴാണ് ഇതേ ട്രാക്കിലൂടെ സൂറത്ത്- ബാന്ദ്ര ടെർമിനസ് ഇന്റർസിറ്റി ട്രെയിൻ വരുന്നത്. ഭയന്നുപോയ വയോധികൻ ട്രാക്കിലേക്ക് തെന്നി വീഴുന്നതും വീഡിയോയിൽ കാണാം. ഇതോടെ ജീവൻ പണയം വച്ച് റെയിൽ സെക്യൂരിറ്റി ഗാർഡ് വയോധികനെ സഹായിക്കാൻ എത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്. തുടർന്ന് ഇയാളെ സെക്യൂറ്റി ഗാർഡ് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുന്നതും വീഡിയോയിൽ കാണാം. വയോധികനിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. വയോധികനെ രക്ഷിച്ച റെയിൽവേ ഗാർഡിന് ഇപ്പോൾ നിരവധി കൈയ്യടികളാണ് ലഭിക്കുന്നത്.

Tags: Viral VideotrainSUB
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies