ഡിജിറ്റൽ വായ്പകളിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ കെണി; ഡാർക്ക് പാറ്റേണുകൾക്കെതിരെ മുന്നറിയിപ്പുമായി ആർബിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ വായ്പകളിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ കെണി; ഡാർക്ക് പാറ്റേണുകൾക്കെതിരെ മുന്നറിയിപ്പുമായി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 04:23 pm IST
FacebookTwitterWhatsAppTelegram

ഡിജിറ്റൽ വായ്പകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർബിഐ. ഉപയോക്താക്കളെ ആകർഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ഡിജിറ്റൽ വായ്പാ ദാതാക്കൾ ഡാർക്ക് പാറ്റേണുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ എം രാജേശ്വര റാവു അറിയിച്ചു. ഡിജിറ്റൽ പണമിടപാട്, വിപണിയിലെ അപകടസാധ്യത എന്നിവ സംബന്ധിച്ച റിസ്‌ക് മാനേജ്‌മെന്റ് ചട്ടക്കൂട് ആർബിഐ പരിശോധിച്ച് വരികയാണെന്നും ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കി.

ഓൺലൈൻ മുഖേന തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഡാർക്ക് പാറ്റേണുകൾ എന്ന ഡിജിറ്റർ ടെക്‌നിക് ഉപയോഗിക്കുന്നതെന്നും റാവൂ ചൂണ്ടിക്കാട്ടി. ഡിസൈൻ ഇന്റർഫേസുകളും മറ്റ് വിപണന തന്ത്രങ്ങളും ഉപയോഗിച്ചാണ് ഇൻസ്റ്റന്റ് ലോണെന്ന വ്യാജേന ഉയർന്ന പലിശ നിരക്കുള്ള ഇത്തരം വായ്പകൾ ഉപയോക്താക്കൾക്ക് നൽകുന്നത്. നിലവിലെ ടെക്-ബാങ്കിംഗ് ഇടപാടുകളിൽ സൈബർ തട്ടിപ്പുകൾക്ക് തടയിടുന്നതിനായി സുരക്ഷ ശക്തമാക്കണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘തട്ടിപ്പുകളും ഡാറ്റാ ചോർച്ചകളും മറ്റും വർദ്ധിച്ചു വരികയാണ്. അനധികൃത ആപ്പുകൾ, സ്വകാര്യത ലംഘിക്കൽ, ഡീപ്‌ഫേക്കുകൾ എന്നിങ്ങനെ നിരവധി സൈബർ ഭീഷണികൾ ഇന്ന് ഉപഭോക്താക്കൾ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ വിശ്വാസ്യത നിലനിർത്തുന്നതിനും ഇത്തരം സുരക്ഷാ ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നതിനും പരിശ്രമിക്കേണ്ടതുണ്ട്. ഉയർന്ന പലിശ നിരക്കിൽ 50,000 രൂപയിൽ താഴെയുള്ള ചെറുകിട വായ്പകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Tags: RBIReserve Bank of IndiaDark Pattern
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies