ഊബർ ബസുകൾ; യാത്ര സേവനം ഇനി ഈ നഗരത്തിലേക്കും...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഊബർ ബസുകൾ; യാത്ര സേവനം ഇനി ഈ നഗരത്തിലേക്കും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 09:49 pm IST
Facebook
Twitter
WhatsAppTelegram

ഊബറിൽ ഓട്ടോയും കാറും ബുക്ക് ചെയ്യുന്നതിന് പുറമെ ഇനി ബസുകളും എത്തുന്നു. ഇനി മുതൽ ബസും ബുക്ക് ചെയ്യാം. ഡൽഹിക്ക് പിന്നാലെ കൊൽക്കത്തയിലേക്കും ബസ് സർവീസ് ആരംഭിക്കുകയാണ് ഊബർ. കൊൽക്കത്തയിൽ തീരുമാനിച്ചിരിക്കുന്ന റൂട്ടുകളിൽ അടുത്ത വർഷം മാർച്ചോടെ 60 എയർകണ്ടീഷൻ ഊബർ ഷട്ടിൽ ബസുകളിറക്കും. 2025-ഓടെ പശ്ചിമ ബംഗാളിൽ 83 കോടി രൂപ നിക്ഷേപിക്കുമെന്നും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഊബർ വ്യക്തമാക്കി.

യാത്ര സേവനം ആസ്വദിക്കുന്നതിനായി ഉപയോക്താക്കൾക്ക് ഒരാഴ്ച മുമ്പ് സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ തത്സമയ ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാനാകും. ഊബർ ആപ്പ് മുഖേനയായിരിക്കും ഇത് ലഭിക്കുക. ആപ്പിലൂടെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്ന സമയവും കാണാനാകും. ക്യാഷ്‌ലെസ് പെയ്‌മെന്റ് ഓപ്ഷനുകൾ, മുഴുവൻ സമയ സുരക്ഷാ സംവിധാനം, ദിവസവും രാവിലെ ആറ് മുതൽ രാത്രി 10 വരെ യാത്രാ സൗകര്യം എന്നീ സേവനങ്ങൾ ഊബർ ഉറപ്പ് നൽകുന്നുണ്ട്.

ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്‌ക്കുന്നതിനൊപ്പം തന്നെ കാർബൺ എമിഷനും ഇല്ലാതാക്കുക എന്ന ആഗോള സുസ്ഥിരത ലക്ഷ്യത്തിലെത്താൻ ഊബർ ഷട്ടിൽ ബസുകൾ സഹായകമാകുമെന്ന് ഊബർ വാഗ്ദാനം നൽകുന്നു. നിലവിൽ ഡൽഹിയിലാണ് ഊബർ ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നത്. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Tags: BusUberUber Shuttle
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies