വിദ്യാഭ്യാസ വായ്പ എടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇക്കാര്യം കൃത്യമായും അറിഞ്ഞിരിക്കണം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാഭ്യാസ വായ്പ എടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇക്കാര്യം കൃത്യമായും അറിഞ്ഞിരിക്കണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 10:51 pm IST
Facebook
Twitter
WhatsAppTelegram

ഉന്നത വിദ്യാഭ്യാസം പലരുടെയും സ്വപ്‌നമാണെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ പലപ്പോഴും വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാഭ്യാസ ലോണുകളെയാണ് പ്രധാനമായും വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. വിദ്യാഭ്യാസ വായ്പകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പായി പ്രധാനമായും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പലിശ നിരക്കുകൾ, ലോണുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിബന്ധനകളും, നികുതി ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം.

വിദ്യഭ്യാസ വായ്പയ്‌ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

ക്രെഡിറ്റ് സ്‌കോർ

ക്രെഡിറ്റ് സ്‌കോർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് സാമ്പത്തിക ഇടപാടുകളുടെ റിപ്പോർട്ട് കാർഡ് എന്നാണ്. ഇതിലൂടെ വായ്പ തിരിച്ചടയ്‌ക്കാൻ നിങ്ങൾക്കാകുമോ എന്ന കാര്യം വിലയിരുത്താനാകും. ഇതിന് പുറമെ വിദ്യാർത്ഥി ആയിരിക്കെ മികച്ച ക്രെഡിറ്റ് സ്‌കോർ തയാറാക്കിയെടുക്കാൻ നിങ്ങൾക്കാകില്ലെന്ന വസ്തുതയും ബാങ്ക് പരിഗണിക്കുന്നതായിരിക്കും. ഇതിനാൽ തന്നെ രക്ഷിതാക്കളുടെ ക്രെഡിറ്റ് സ്‌കോർ അഥവാ സിബിൽ സ്‌കോർ പരിശോധിച്ചേക്കാം. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉള്ള പക്ഷം വായ്പ എടുക്കുന്ന വേളയിൽ കുറഞ്ഞ പലിശ നിരക്കും മികച്ച രീതിയിലുള്ള തിരിച്ചടവ് ഓഫറുകളും സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

പലിശ നിരക്ക്

വായ്പ എടുക്കുന്നതിന് മുമ്പ് കൃത്യമായ ധാരണയുണ്ടാകേണ്ട ഒന്നാണ് പലിശ. ഫിക്‌സഡ്, ഫ്‌ളോട്ടിംഗ് നിരക്കുളിൽ ഏത് വേണമെന്ന് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഫിക്‌സഡ് നിരക്കുകൾ അതേ നിലയിൽ തന്നെ നിലനിൽക്കും. എന്നാൽ ഫ്‌ളോട്ടിംഗ് നിരക്കുകൾ വിപണിയെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കും.

തിരിച്ചടവ്

വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് തിരിച്ചടവ് ഓപ്ഷനുകൾ. കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷമുള്ള ഗ്രേസ് പീരിയഡ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ്. വായ്പ തിരിച്ചടയ്‌ക്കാൻ തുടങ്ങുന്നതിന് എത്രമാത്രം സാവകാശം ഉണ്ടെന്ന് കൃത്യമായി മനസിലാക്കണം.

രക്ഷിതാക്കളുമായുള്ള സഹ-അപേക്ഷ

വായ്പയിൽ സഹ അപേക്ഷകരായി മാതാപിതാക്കളെയോ രക്ഷിതാവിനെയോ ഉൾപ്പെടുത്തുന്നത് കൂടുതൽ തുക അനുവദിച്ച് കിട്ടാൻ സഹായിക്കും.ഇതിന് പുറമെ കുറഞ്ഞ പലിശ നിരക്കും തിരിച്ചടയ്‌ക്കാൻ കൂടുതൽ സമയവും നൽകുന്നതായിരിക്കും.

Tags: SUBEducation Loan
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies